Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മെസ്സി; സ്വന്തം ക്ലബ്ബിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി താരരാജാവ്

ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മെസ്സി; സ്വന്തം ക്ലബ്ബിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി താരരാജാവ്

kerala leader By kerala leader July 26, 2026 1 Min Read
Share

റോസാരിയോ: 2026 ഫിഫ ലോകകപ്പ് ഫൈനലിലേറ്റ കടുത്ത തോൽവിയുടെ നിരാശയിൽ നിന്ന് കരകയറുന്നതിനിടെ, അർജന്റീന നായകൻ ലയണൽ മെസ്സി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സ്വന്തം ജന്മനാടായ റോസാരിയോയ്ക്ക് സമീപമുള്ള അറോയോ സെക്കോയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന മെസ്സി, ശനിയാഴ്ച പ്രാദേശിക ഫുട്ബോൾ മത്സരം കാണാനാണ് സ്റ്റേഡിയത്തിലെത്തിയത്.

- Advertisement -
Ad imageAd image

സ്വന്തം കുടുംബം നടത്തുന്ന ‘ലിയോണസ് എഫ്.സി’ (Leones FC) പ്രിമേറ സി ലീഗിൽ സെൻട്രൽ കോർഡോബയ്‌ക്കെതിരെ (Central Cordoba) ഏറ്റുമുട്ടിയപ്പോഴാണ് മെസ്സി അന്റോണിയോ ഡി ഗിയാക്കോമോ സ്റ്റേഡിയത്തിലെത്തിയത്. കറുത്ത ഹൂഡി ധരിച്ച് ആളുകൾ തിരിച്ചറിയാത്ത വിധത്തിൽ രഹസ്യമായി കളി കാണാനാണ് മെസ്സി ശ്രമിച്ചതെങ്കിലും ആരാധകരുടെ കണ്ണിൽപ്പെടുകയായിരുന്നു.

സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ നിന്ന് മക്കളോടൊപ്പം കളി കാണുകയായിരുന്ന മെസ്സിയെ തിരിച്ചറിഞ്ഞ ആരാധകർ ആർപ്പുവിളികളോടെ വരവേറ്റു. തുടര്‍ന്ന് ആരാധകർക്ക് നേരെ പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്ത മെസ്സിയുടെ വീഡിയോകൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

- Advertisement -
Ad imageAd image

മത്സരത്തിൽ ലിയോണസ് എഫ്.സി 2-0 ന് പരാജയപ്പെട്ടെങ്കിലും, പ്രിയതാരത്തെ നേരിട്ട് കാണാൻ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ. ന്യൂയോർക്കിൽ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരുന്ന മെസ്സിയുടെ ഈ സാന്നിധ്യം ഫുട്ബോൾ ലോകത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

TAGGED: Argentina Football, Central Cordoba, FIFA World Cup 2026, Football News, Leones FC, Lionel Messi, Rosario, മെസി
kerala leader July 26, 2026 July 26, 2026
Share This Article
Facebook Twitter Copy Link Print
Previous Article ചരിത്രം കുറിച്ച് അനാഹത് സിങ്; വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി
Next Article പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ: നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?