Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

kerala leader By kerala leader October 29, 2026 1 Min Read
Share

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും ആശ്വാസമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം.

- Advertisement -
Ad imageAd image

ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനായി 7,19,99,400 രൂപ (ഏഴ് കോടി പത്തൊൻപത് ലക്ഷത്തി തൊണ്ണൂറ്റൊൻപതിനായിരത്തി നാനൂറ് രൂപ) മുഖ്യമന്ത്രി വി.ഡി. സതീശൻ അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 2026 ഒക്ടോബർ 29ന് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
ഉത്തരവ് നമ്പർ: G.O.(Rt) No. 444/2026/DMD, തീയതി 29.10.2026.

- Advertisement -
Ad imageAd image

ദുരന്തബാധിതരുടെ പുനരധിവാസം വീടുകളുടെ പുനർനിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും ചെറുകിട സംരംഭങ്ങളും തിരിച്ചുവരുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് അനിവാര്യമാണ്. വ്യാപാര സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുന്നതിലൂടെ തൊഴിലവസരങ്ങളും വരുമാനമാർഗങ്ങളും വീണ്ടെടുക്കാൻ കഴിയും.

ഈ പശ്ചാത്തലത്തിൽ വാണിജ്യ കെട്ടിട ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കും നഷ്ടപരിഹാരം അനുവദിച്ച തീരുമാനം മുണ്ടക്കൈ–ചൂരൽമലയുടെ സാമ്പത്തിക പുനരധിവാസത്തിലെ ശ്രദ്ധേയമായ നടപടിയാണ്.

TAGGED: Business Owners Compensation, Chief Minister Distress Relief Fund, Chief Minister VD Satheesan, Chooralmala Landslide, CMDRF, Commercial Building Compensation, Kerala Chief Minister, Kerala Government, Kerala leader, Mundakkai Landslide, VD Satheesan, Wayanad Disaster Relief, Wayanad landslide, Wayanad Rehabilitation
kerala leader October 29, 2026 October 29, 2026
Share This Article
Facebook Twitter Copy Link Print
Previous Article സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Recent Posts

  • മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം
  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

You Might Also Like

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News

​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി

Kerala Leader

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News
Welcome Back!

Sign in to your account

Lost your password?