തിരുവനന്തപുരം: 2024 ജൂലൈ 30-ന് കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കായി സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. കെ.പി.സി.സി സെക്രട്ടറിയും തിരുവനന്തപുരം ജില്ല പഞ്ചായത്ത് അംഗവും ആയ അഡ്വ. സി.ആർ. പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം (RTI) ലഭ്യമായ രേഖകൾ പ്രകാരം, ഇത്രയും വലിയൊരു മഹാദുരന്തത്തിന് സർക്കാർ സംസ്ഥാന ഖജനാവിൽ നിന്ന് നേരിട്ട് ചെലവഴിച്ചത് വെറും 102.59 കോടി രൂപ മാത്രമാണ്. പുനരധിവാസ…
കൊച്ചി: സർക്കാർ ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് ഔദ്യോഗിക സന്ദേശങ്ങൾ അയക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചിത്രമായ വാദവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കാൻ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിന് അനുമതി നൽകണമെന്ന വാദമാണ് സർക്കാർ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറൽ (AG) നേരിട്ട് ഹാജരായാണ് സർക്കാരിന്റെ ഈ പുതിയ 'ക്യാപ്‌സൂൾ' കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്. കോടതിയിൽ നടന്നത് ജീവനക്കാരുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പറുകൾ ഔദ്യോഗിക…
വയനാട് : വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ലഭിച്ച ഭീമമായ തുകയിൽ 632.86 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ കിടക്കുന്നു. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിവിടങ്ങളിലുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകൾക്ക് ശേഷം 16 മാസം പിന്നിടുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങളിലെ ഈ മന്ദഗതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് വിളിച്ചോതുന്നത്. 💰 സംഭാവനയും ചെലവും ദുരന്തസമയത്ത് പൊതുജനങ്ങളിൽ…
Sign in to your account