Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വിസ്മയം സതീശൻ സർക്കാർ ! രാജ്യത്ത് ഡി എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം; വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ No. I Keralam

വിസ്മയം സതീശൻ സർക്കാർ ! രാജ്യത്ത് ഡി എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം; വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ No. I Keralam

kerala leader By kerala leader October 17, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ 2 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവായി. നവംബർ 1-ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ പുതിയ വർധനവ് ഉൾപ്പെടുത്തി നൽകും.

- Advertisement -
Ad imageAd image

​ഡി.എ/ഡി.ആർ 2 ശതമാനം ഉയർത്തിയതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 2 ശതമാനം ഡി. എ അനുവദിച്ചതോടെ രാജ്യത്ത് ഡി.എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി.

മുഖ്യമന്ത്രി വി. ഡി സതീശൻ്റെ കൃത്യമായ ധനകാര്യ മാനേജ്മെൻ്റ് ആണ് രാജ്യത്ത് ഒന്നാമത് എത്താൻ സംസ്ഥാനത്തിന് സാധിച്ചത്. കുടിശിക വരുത്താതെ ഓരോ കാര്യത്തിനും കൃത്യമായ ടൈം മാനേജ്മെൻ്റ് നടത്തി കാര്യങ്ങൾ നടത്താനുള്ള സതീശൻ്റെ വൈഭവം ഡി എ അനുവദിച്ചതിലും പ്രകടമാണ്. വിസ്മയം ആണ് സതീശൻ സർക്കാർ.

- Advertisement -
Ad imageAd image

TAGGED: Dearness Allowance, Kerala DA Hike, Kerala Finance Department, Kerala Govt Employees, Kerala leader, Kerala News, Pensioners Relief, State Finances, V D Satheesan, ക്ഷാമ ആശ്വാസം, ക്ഷാമബത്ത, ക്ഷാമബത്ത എത്ര ശതമാനം, ജീവനക്കാർ, പെൻഷൻകാർ
kerala leader October 17, 2026 October 17, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഒറിഗൺ സ്‌കൂൾ വെടിവെപ്പ്: അക്രമിയെ ചെറുത്തുതോൽപ്പിച്ച് അധ്യാപിക; വെടിവെച്ചിട്ട് തോക്കുധാരിയായ പിതാവ്
Next Article വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി, 680.20 കോടി രൂപ അനുവദിച്ചു; ബജറ്റ് പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?