തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ 2 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവായി. നവംബർ 1-ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ പുതിയ വർധനവ് ഉൾപ്പെടുത്തി നൽകും. ഡി.എ/ഡി.ആർ 2 ശതമാനം ഉയർത്തിയതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 2 ശതമാനം ഡി. എ അനുവദിച്ചതോടെ രാജ്യത്ത് ഡി.എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം…
Sign in to your account