Tag: ക്ഷാമബത്ത എത്ര ശതമാനം

Kerala Politics News 1 Min Read

വിസ്മയം സതീശൻ സർക്കാർ ! രാജ്യത്ത് ഡി എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം; വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ No. I Keralam

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ 2 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവായി. നവംബർ 1-ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഈ പുതിയ വർധനവ് ഉൾപ്പെടുത്തി നൽകും. ​ഡി.എ/ഡി.ആർ 2 ശതമാനം ഉയർത്തിയതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 2 ശതമാനം ഡി. എ അനുവദിച്ചതോടെ രാജ്യത്ത് ഡി.എ കുടിശിക ഇല്ലാത്ത സംസ്ഥാനമായി കേരളം…

Kerala Politics News 1 Min Read

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ കേരളം! കുടിശിക 13% or 14% | DA Arrears

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (Dearness Allowance - DA) കുടിശികയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. കുടിശിക സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രതിപക്ഷ സർവീസ് സംഘടനകൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് ശ്രദ്ധേയം. ​നിലവിൽ, പ്രതിപക്ഷ സർവീസ് സംഘടനകൾ 13% ക്ഷാമബത്ത കുടിശിക എന്നാണ് നോട്ടീസുകളിൽ ഉന്നയിക്കുന്നത്. എന്നാൽ, ഭരണപക്ഷ സർവീസ് സംഘടനകളാകട്ടെ കുടിശിക വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ​കുടിശികയിലെ കൃത്യമായ…