Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പഴയ വാടക വീട്ടിൽ കഷ്ടകാലം ! പുതിയ വാടക വീട്ടിലേക്ക് മാറാൻ പിണറായി

പഴയ വാടക വീട്ടിൽ കഷ്ടകാലം ! പുതിയ വാടക വീട്ടിലേക്ക് മാറാൻ പിണറായി

kerala leader By kerala leader November 8, 2026 1 Min Read
Share

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തെ തന്റെ വസതി വീണ്ടും മാറ്റുന്നു. ബേക്കറി ജങ്ഷന് സമീപത്തെ നിലവിലെ വാടക വീടൊഴിഞ്ഞ് ഇടപ്പഴിഞ്ഞിയിലെ പുതിയ വാടക വീട്ടിലേക്കാണ് അദ്ദേഹം താമസം മാറ്റുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി ചില അറ്റകുറ്റപ്പണികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്.

- Advertisement -
Ad imageAd image

​കന്റോൺമെന്റ് ഹൗസിന്റെ നിലവിലെ അവസ്ഥയിൽ കടുത്ത അതൃപ്തി നേരത്തെ തന്നെ പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “മുൻ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കഴിഞ്ഞതെന്ന് അൽഭുതപ്പെടുന്നു” എന്നും വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.

പഴയ വാടക വീട്ടിൽ താമസിച്ചപ്പോൾ മുതൽ പിണറായിക്കും കുടുംബത്തിനും കഷ്ടകാലം ആയിരുന്നു. ഇ. ഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് അടക്കം അവിടെ ഉണ്ടായി.

- Advertisement -
Ad imageAd image

TAGGED: Cantonment House, CPM, Edapazhanji, Kerala leader, Kerala News, Leader of Opposition, Pinarayi Vijayan, Rented House, Thiruvananthapuram news
kerala leader November 8, 2026 November 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ: ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Next Article ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാനാകുക 2029 ജനുവരി 26 വരെ ! 2029 ലെ പൊതു തെരഞ്ഞെടുപ്പിനെ നയിക്കുക മറ്റൊരാൾ

Recent Posts

  • എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് മുൻപേ ചൈനയിൽ ആലീസ് ഹുവാങ്ങിന് മറ്റൊരു വിവാദ പങ്കാളി
  • എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ആഗോള വായനക്കാരിലേക്ക്; ഇംഗ്ലീഷ് പരിഭാഷ ‘പാഡി വിസ്പറർ’ ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ പ്രകാശനം ചെയ്തു
  • അർജന്റീനയിൽ വൈദികരുടെ പീഡനത്തിനിരയായ അഞ്ച് പേരുമായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്വകാര്യ കൂടിക്കാഴ്ച
  • അസമിൽ വൻ റെയിൽവേ അപകടം; കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എൻജിനും കോച്ചുകളും പാളം തെറ്റി
  • ടിവിയോ മൊബൈൽ ഫോണുകളോ ഇല്ല; മകൾ ആരിനെ സ്‌ക്രീൻ-ഫ്രീ ആയി വളർത്തി നടി അസിനും രാഹുൽ ശർമ്മയും
  • സച്ചിൻ ടെണ്ടുൽക്കറുടെ സ്നേഹനിർഭരമായ പിറന്നാൾ ആശംസ; ഭാര്യ അഞ്ജലിക്ക് 59-ാം പിറന്നാൾ

You Might Also Like

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് മുൻപേ ചൈനയിൽ ആലീസ് ഹുവാങ്ങിന് മറ്റൊരു വിവാദ പങ്കാളി

News Tech

എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ആഗോള വായനക്കാരിലേക്ക്; ഇംഗ്ലീഷ് പരിഭാഷ ‘പാഡി വിസ്പറർ’ ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

News

അർജന്റീനയിൽ വൈദികരുടെ പീഡനത്തിനിരയായ അഞ്ച് പേരുമായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്വകാര്യ കൂടിക്കാഴ്ച

News World

അസമിൽ വൻ റെയിൽവേ അപകടം; കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എൻജിനും കോച്ചുകളും പാളം തെറ്റി

News
Welcome Back!

Sign in to your account

Lost your password?