തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിനും ചെറു കിട-ഇടത്തരം (MSME) സംരംഭങ്ങൾക്കും ഊർജമേകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന "മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി"യുടെ (CMEDP) വിപുലീകരണ ഉദ്ഘാടനവും ആദ്യ വായ്പകളുടെ വിതരണവും ഇന്ന്, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് നടക്കും. തിരുവനന്തപുരം തൈക്കാട് 'ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ' വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും നാളെ (ജൂലൈ 24) മുതൽ വിതരണം ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാരിലേക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ചും പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പാവപ്പെട്ടവരുടെ പെൻഷൻ കുടിശ്ശികയില്ലാതെ ലഭ്യമാക്കാനാണ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഇളക്കിമറിച്ച മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഒടുവിൽ കാലത്തിന്റെ കാവ്യനീതി. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവരുമായുള്ള നടുറോഡിലെ വാക്പോരിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ. എച്ച്. യദുവിന് പുതിയ നിയോഗം. യദുവിനെ കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായി നിയമിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിട്ടു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനം. അധികാരക്കരുത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള സൂചനകൾ പുറത്തുവന്നതോടെ തലസ്ഥാനത്തെ സി.പി.എം അനുകൂല മാധ്യമപ്രവർത്തകർ കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും പദവികളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇതോടെ സുരക്ഷിത താവളങ്ങൾ തേടിയുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പല പ്രമുഖരും. ലക്ഷങ്ങളുടെ പി.ആർ; ഊരാളുങ്കലിൽ 'അഭയം' സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങളുടെ പേരിൽ മാസം തോറും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്ന പത്തിലധികം മാധ്യമപ്രവർത്തകർ…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പ്രവചനാതീതമായ പോരാട്ടമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.എസ് ശബരിനാഥൻ എത്തിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മൽസരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വോട്ടുകണക്കിലെ ആശങ്കയിൽ എൽഡിഎഫ് 2021-ലെ കടുത്ത ഇടതുതരംഗത്തിലും വി. ശിവൻകുട്ടിക്ക് നേമത്ത് നേടാനായത് വെറും 3949 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. അന്ന് ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിച്ചതാണ് ശിവൻകുട്ടിക്ക് തുണയായത്. എന്നാൽ ഇത്തവണ സാഹചര്യം മാറിയിരിക്കുന്നു.…
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന പുരാതനവും അമൂല്യവുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊട്ടാരം അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സുരക്ഷാ വീഴ്ചയോ? ഉയർന്ന സുരക്ഷാ വലയത്തിലുള്ള കവടിയാർ കൊട്ടാരത്തിൽ ഇത്രയും വലിയൊരു കവർച്ച നടന്നത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നിൽ നടന്ന ഈ മോഷണം അതീവ…
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല പാനലിന് വൻ വിജയം. എൽ.ഡി.എഫ് അനുകൂല സഹകരണ മുന്നണിയെ നിഷ്പ്രഭമാക്കിയാണ് 'സഹകരണ ജനാധിപത്യ മുന്നണി' മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയത്. ശരാശരി 2000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാനലിലെ 11 സ്ഥാനാർത്ഥികളും വിജയം ഉറപ്പിച്ചത്. അക്കങ്ങൾ പറയുന്ന യുഡിഎഫ് കുതിപ്പ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവിശ്വസനീയമായ മുന്നേറ്റമാണ് ഇത്തവണ യു.ഡി.എഫ് കാഴ്ചവെച്ചത്.…
തിരുവനന്തപുരം: പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന പുണ്യദിനത്തിൽ അനന്തപുരി ഒരു വലിയ യാഗശാലയായി മാറും. രാവിലെ മുതൽ തന്നെ ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പ്രധാന ചടങ്ങുകൾ ഇങ്ങനെ: മറ്റ് ചടങ്ങുകൾ: ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഇന്ന് വൈകിട്ട് 3.10 മുതൽ രാത്രി 7.00 വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ല.…
തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറി സ്ഥാനത്തുനിന്നും എ.എം. കൃഷ്ണകുമാർ പടിയിറങ്ങി. പകരം സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല (Secretary-in-charge) നൽകിക്കൊണ്ട് ഉത്തരവായി. ഈ മാസം വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി നേരത്തെ സ്ഥാനം ഒഴിഞ്ഞത്. മാറ്റത്തിന് പിന്നിലെ തന്ത്രം കൃഷ്ണകുമാർ ഈ മാസം സർവീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. എന്നാൽ, നിയമസഭാ സെക്രട്ടറിയായി തുടരുന്നതിനേക്കാൾ ലാഭകരമായ മറ്റൊരു വഴി തിരഞ്ഞെടുക്കാനാണ് അദ്ദേഹം നേരത്തെ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. ഈ…
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ചിത്രം മാറുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളി എത്തുന്നതിലെ ആശങ്കയിലാണ് സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയം ഇത്തവണ പ്രശാന്തിനെ കാത്തിരിക്കുന്നുവോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ഭയപ്പെടുത്തുന്ന 2016-ലെ ഓർമ്മകൾ 2016-ൽ വട്ടിയൂർക്കാവിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ കെ. മുരളീധരൻ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത്…
Sign in to your account