Tag: Edapazhanji

Kerala Politics News 1 Min Read

പഴയ വാടക വീട്ടിൽ കഷ്ടകാലം ! പുതിയ വാടക വീട്ടിലേക്ക് മാറാൻ പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തെ തന്റെ വസതി വീണ്ടും മാറ്റുന്നു. ബേക്കറി ജങ്ഷന് സമീപത്തെ നിലവിലെ വാടക വീടൊഴിഞ്ഞ് ഇടപ്പഴിഞ്ഞിയിലെ പുതിയ വാടക വീട്ടിലേക്കാണ് അദ്ദേഹം താമസം മാറ്റുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി ചില അറ്റകുറ്റപ്പണികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ​കന്റോൺമെന്റ് ഹൗസിന്റെ നിലവിലെ അവസ്ഥയിൽ കടുത്ത അതൃപ്തി നേരത്തെ തന്നെ പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കന്റോൺമെന്റ് ഹൗസിൽ…