Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഓണക്കച്ചവടത്തിൽ ചരിത്ര റെക്കോർഡ്: 33 ദിവസത്തിനിടെ 391.75 കോടി വാരി സപ്ലൈകോ

ഓണക്കച്ചവടത്തിൽ ചരിത്ര റെക്കോർഡ്: 33 ദിവസത്തിനിടെ 391.75 കോടി വാരി സപ്ലൈകോ

kerala leader By kerala leader August 25, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

- Advertisement -
Ad imageAd image

കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി രൂപയായിരുന്നു വിറ്റുവരവ്. എന്നാൽ ഇത്തവണ ജനത്തിരക്ക് ക്രമാതീതമായി ഉയർന്നതോടെ കേവലം 33 ദിവസം കൊണ്ട് 391 കോടി രൂപ നേടാൻ സാധിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് 4.65 കോടി രൂപയുടെ വിറ്റുവരവുണ്ടായി. തിരുവനന്തപുരത്ത് നടന്ന മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപ സപ്ലൈകോ സമാഹരിച്ചു.

- Advertisement -
Ad imageAd image

അവസാനവട്ട ഓണം വാങ്ങലുകൾക്കായി വിപണിയിലെത്തുന്ന പൊതുജനങ്ങളെ സഹായിക്കാൻ സപ്ലൈകോ വില്പനശാലകളും ഓണം ഫെയറുകളും ഉത്രാട ദിനമായ ഇന്നും (ഓഗസ്റ്റ് 25) തുറന്നു പ്രവർത്തിക്കും.

TAGGED: kerala economy, Kerala leader, Kerala News, Onam Sales 2026, supplyco, Supplyco Onam Fair, Turnover Record, Uthradam Shopping, സപ്ലൈകോ
kerala leader August 25, 2026 August 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article തിരുവോണം വരെ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രത
Next Article കേരളത്തിന്റെ വയൽക്കഥകൾ ലണ്ടനിലേക്ക്; എസ്. മഹാദേവൻ തമ്പിയുടെ ‘നീലം’ ഇനി ഇംഗ്ലീഷിൽ ‘പാഡിവിസ്പർ’

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?