തിരുവനന്തപുരം — ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് ചരിത്രപരമായ നേട്ടം. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ഓണം വിപണിയിലൂടെ 422.17 കോടി രൂപയുടെ സർവകാല റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. വിൽപ്പന കണക്കുകൾസബ്സിഡി സാധനങ്ങൾ: ₹153.49 കോടിനോൺ-സബ്സിഡി സാധനങ്ങൾ: ₹268.89 കോടികഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: ₹180.03 കോടി, നോൺ-സബ്സിഡി: ₹205.11…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി…
Sign in to your account