Tag: kerala economy

Kerala Politics News 2 Min Read

സതീശൻ മാജിക്ക് ! ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ GST വരുമാനം; 21% വളർച്ച

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്

Kerala Politics News 1 Min Read

ചരിത്ര നേട്ടത്തിൽ സപ്ലൈകോ: ഓണം വിപണിയിൽ 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ്!

തിരുവനന്തപുരം — ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് ചരിത്രപരമായ നേട്ടം. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ഓണം വിപണിയിലൂടെ 422.17 കോടി രൂപയുടെ സർവകാല റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. വിൽപ്പന കണക്കുകൾ​സബ്സിഡി സാധനങ്ങൾ: ₹153.49 കോടി​നോൺ-സബ്സിഡി സാധനങ്ങൾ: ₹268.89 കോടി​കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: ₹180.03 കോടി, നോൺ-സബ്സിഡി: ₹205.11

Kerala Politics News 1 Min Read

ഓണക്കച്ചവടത്തിൽ ചരിത്ര റെക്കോർഡ്: 33 ദിവസത്തിനിടെ 391.75 കോടി വാരി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി

Finance Kerala Politics News 2 Min Read

കേരളത്തിന്റെ ഖജനാവ് കിതയ്ക്കുന്നു: ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവ്; ആശങ്കയായി മദ്യ-പെട്രോൾ ആശ്രിതത്വം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള 11 മാസത്തെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാന വളർച്ച കേവലം 3.97 ശതമാനത്തിൽ ഒതുങ്ങി. ദേശീയ ശരാശരി 8-12 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഉപഭോഗ സംസ്ഥാനമായ കേരളം വരുമാന വർദ്ധനവിൽ കിതയ്ക്കുന്നത്. ജിഎസ്ടി: വെറും 2.96% വളർച്ച; പണപ്പെരുപ്പത്തിന് താഴെ​സംസ്ഥാനത്തിന്റെ പ്രധാന വരുമാന

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! വി.ഡി സതീശൻ പറഞ്ഞത് വെറുതെ അല്ല; പഞ്ചായത്തുകളുടെ വികസന ഫണ്ട് മുടക്കി ചരിത്രം കുറിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നു. "സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്" എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പഞ്ചായത്തുകൾക്ക് നൽകേണ്ട വികസന ഫണ്ടിന്റെ മൂന്നാം ഗഡു സർക്കാർ അനുവദിക്കാത്തതോടെ ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു. ​പ്രതിസന്ധിയിലായി 2150 കോടി രൂപ ​പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനായി സർക്കാർ നൽകേണ്ട വികസന

Finance Kerala Politics News 2 Min Read

ജി എസ് ടി വളർച്ച പടവലങ്ങ പോലെ കീഴോട്ട്, റിപ്പോർട്ട് പുറത്ത് ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. 2026 ജനുവരിയിലെ ഔദ്യോഗിക 'ജിഎസ്ടി മന്ത്‌ലി ഫാക്ട് ഷീറ്റ്' (Monthly Fact Sheet) പുറത്തുവന്നതോടെ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ആരോപണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തള്ളിക്കളഞ്ഞ ധനമന്ത്രിക്ക് തിരിച്ചടിയാവുകയാണ് സർക്കാരിന്റെ തന്നെ കണക്കുകൾ.വരുമാന വളർച്ചയിൽ വൻ തിരിച്ചടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ജിഎസ്ടി

Kerala Politics News 1 Min Read

പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി

തിരുവനന്തപുരം: ഖജനാവ് കാലിയായിട്ടും ധൂർത്തിന് കുറവില്ലാത്ത പിണറായി സർക്കാർ, തങ്ങളുടെ ഭരണകാലയളവിലെ അവസാനത്തെ കടമെടുപ്പിനും തയ്യാറെടുക്കുന്നു. ഈ മാസം 24-ാം തീയതി 3700 കോടി രൂപയാണ് സർക്കാർ വിപണിയിൽ നിന്നും കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ മാത്രം കടമെടുപ്പ് 50,000 കോടി എന്ന ഞെട്ടിക്കുന്ന കണക്കിലെത്തും. ​കടം വാങ്ങി കുട്ടിച്ചോറാക്കിയ കേരളം ​വൈദ്യുതി പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രം അനുവദിച്ച 5848 കോടി രൂപയുടെ അധിക കടമെടുപ്പ് പരിധി കൂടി

Kerala Politics News 1 Min Read

പോണ പോക്കിൽ ഒടുക്കത്തെ കടമെടുപ്പ് ! മാർച്ച് 17 ന് 1500 കോടി ബാലഗോപാൽ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷങ്ങളിലും കടമെടുപ്പ് തുടർന്ന് കേരള സർക്കാർ. ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ 1500 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. മാർച്ച് 17-നാണ് ഈ തുക വിപണിയിൽ നിന്ന് സമാഹരിക്കുക. ഇതോടെ ഈ സാമ്പത്തിക വർഷം (2025-26) സംസ്ഥാനം എടുത്ത ആകെ കടം 41,500 കോടി രൂപയായി ഉയർന്നു. ​ആകെ കടം 6 ലക്ഷം കോടിയിലേക്ക് ​സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ

Kerala Politics News 2 Min Read

ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം. ​പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: ​പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ​ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം