Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

kerala leader By kerala leader March 6, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ‘വാചകക്കസർത്ത്’ മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.

Contents
​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ?​286 മാസത്തെ കാത്തിരിപ്പ്​ലഭിക്കാനുള്ളത് ലക്ഷങ്ങൾ
- Advertisement -
Ad imageAd image

​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ?

​ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (Government Order) പുറത്തിറങ്ങിയിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

​286 മാസത്തെ കാത്തിരിപ്പ്

​സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കാനുള്ളത് 286 മാസത്തെ ഡി.എ/ഡി.ആർ കുടിശികയാണ്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ ആനുകൂല്യം വൻ തുകയായിട്ടാണ് ഓരോരുത്തർക്കും ലഭിക്കാനുള്ളത്.

- Advertisement -
Ad imageAd image

​”ഉത്തരവ് ഇറങ്ങി എന്ന വ്യാജപ്രതീതി നൽകി ജീവനക്കാരെയും പൊതുജനങ്ങളെയും ധനമന്ത്രി കബളിപ്പിക്കുകയാണ്.” – ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.

​ലഭിക്കാനുള്ളത് ലക്ഷങ്ങൾ

​അടിസ്ഥാന ശമ്പളത്തിന്റെ തോത് അനുസരിച്ച് ഓരോ ജീവനക്കാരനും വലിയൊരു തുകയാണ് കുടിശികയിനത്തിൽ ലഭിക്കാനുള്ളത്. കണക്കുകൾ താഴെ നൽകുന്നു:

വിഭാഗംലഭിക്കാനുള്ള ഏകദേശ തുക
സർക്കാർ ജീവനക്കാർ₹2.50 ലക്ഷം മുതൽ ₹14 ലക്ഷം വരെ
പെൻഷൻകാർ₹1.50 ലക്ഷം മുതൽ ₹6 ലക്ഷം വരെ

TAGGED: DA Arrears, Government Order Delay, Kerala DA/DR News, kerala economy, Kerala Finance Minister, Kerala Government Employees, Kerala leader, KN Balagopal, Pensioners News, Salary Arrears, ക്ഷാമബത്ത, ജീവനക്കാർ, ഡി.ആർ കുടിശിക, ഡിഎ കുടിശിക, പെൻഷൻകാർ
kerala leader March 6, 2026 March 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article പെൻഷൻ പ്രായം 60-ലേക്ക്? ആഴ്ചയിൽ 2 ദിവസം അവധി
Next Article Exclusive രണ്ട് മന്ത്രിമാർ കുടുങ്ങും! പെൻഷനും ശമ്പളവും ഒരേസമയം കൈപ്പറ്റി; എം.ബി രാജേഷിന്റെയും കടന്നപ്പള്ളിയുടെയും ക്രമക്കേട് കയ്യോടെ പിടികൂടി എജി

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?