Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » UDF 105-110, LDF 27- 32, NDA 3; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടിലും സംസ്ഥാനത്ത് യു.ഡി. എഫ് തരംഗം!

UDF 105-110, LDF 27- 32, NDA 3; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടിലും സംസ്ഥാനത്ത് യു.ഡി. എഫ് തരംഗം!

kerala leader By kerala leader April 7, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ. യു. ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 140 അംഗ നിയമസഭയിൽ 105 മുതൽ 110 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം നേടുമെന്നാണ് കണ്ടെത്തൽ.

Contents
ഭരണവിരുദ്ധ വികാരവും ‘സ്വർണ്ണക്കൊള്ള’യും​എൽ.ഡി.എഫിന് കനത്ത തിരിച്ചടി​എൻ.ഡി.എയുടെ സാന്നിധ്യം

ഭരണവിരുദ്ധ വികാരവും ‘സ്വർണ്ണക്കൊള്ള’യും

​സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. യ

​എൽ.ഡി.എഫിന് കനത്ത തിരിച്ചടി

​തുടർച്ചയായ മൂന്നാം ഊഴം ലക്ഷ്യമിട്ടിറങ്ങിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (LDF) ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. എൽ.ഡി.എഫിന് 27 മുതൽ 32 സീറ്റുകൾ വരെ മാത്രമേ ലഭിക്കൂ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിരുന്ന പല കോട്ടകളിലും ഇത്തവണ വലിയ വിള്ളലുകൾ വീണിട്ടുണ്ട്.

​എൻ.ഡി.എയുടെ സാന്നിധ്യം

​ദേശീയ ജനാധിപത്യ സഖ്യം (NDA) സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ വരെ വിജയിക്കുമെന്നും ഐ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.

​റയു.ഡി.എഫ്: 105 – 110 സീറ്റുകൾ

എൽ.ഡി.എഫ്: 27 – 32 സീറ്റുകൾ

എൻ.ഡി.എ: 3 സീറ്റുകൾ

TAGGED: Central Intelligence Bureau Report, Kerala Election 2026, Kerala leader, Kerala Politics, LDF setback, NDA Kerala, Pinarayi Vijayan, Sabarimala gold scam, UDF Victory, V D Satheesan
kerala leader April 7, 2026 April 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​’പ്രളയം മനുഷ്യനിർമ്മിതം’; വി.ഡി സതീശൻ 2018 ആഗസ്ത് 30 ന് നിയമസഭയിൽ പറഞ്ഞത് സത്യമാകുന്നു; മന്ത്രി കൃഷ്ണൻകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്ത്!
Next Article യുദ്ധഭീതിക്കൊടുവിൽ അയവ്; ഹോർമുസ് തുറക്കാൻ ഇറാൻ, ആക്രമണം രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ച് ട്രംപ്!

Recent Posts

  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ
  • മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ
  • മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

You Might Also Like

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports

സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Cinema News

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

News
Welcome Back!

Sign in to your account

Lost your password?