Tag: UDF Victory

News 2 Min Read

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കും വിരാമമിട്ടാണ് എഐസിസി ആസ്ഥാനത്ത് വെച്ച് ദീപ ദാസ് മുൻഷി സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും മുതിർന്ന നേതാക്കളുടെ അവകാശവാദങ്ങളെയും അപ്രസക്തമാക്കിയാണ് പറവൂരിന്റെ പ്രിയപുത്രൻ കേരളത്തിന്റെ അമരത്തേക്ക് എത്തുന്നത്. മന്ത്രിയാകാതെ മുഖ്യമന്ത്രി പദത്തിലേക്ക്; അപൂർവ്വ നേട്ടം ഒരു തവണ പോലും

Kerala Politics News 1 Min Read

സതീശനാണ് താരം! കെ.സി യുടെ മുഖ്യമന്ത്രി മോഹം, ഹൈക്കമാണ്ടിന് മുന്നറിയിപ്പുമായി Times of India

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്. ​ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത്

Kerala Politics News 1 Min Read

പിണറായിയുടെ ‘മരുമകൻ കാർഡ്’; റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം, വെല്ലുവിളിയുമായി ബാലഗോപാൽ!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ​ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി ​യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ

Kerala Politics News 1 Min Read

വിസ്‌മയ പ്രവചനം യാഥാർത്ഥ്യമായി; കേരളം ഇനി യു.ഡി.എഫ് കൈകളിൽ; വി.ഡി. സതീശന്റെ വിജയതന്ത്രം വിജയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) അധികാരത്തിൽ. തെരഞ്ഞെടുപ്പ് വേളയിൽ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് നൂറിലേറെ സീറ്റുകൾ നേടുമെന്ന സതീശന്റെ ആത്മവിശ്വാസം ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. ​എറണാകുളത്തും മലപ്പുറത്തും സമ്പൂർണ്ണ ആധിപത്യം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് സതീശൻ

Kerala Politics News 1 Min Read

വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ. മുരളിധരൻ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ വട്ടിയൂർക്കാവിൽ കരുത്തനായ കെ. മുരളീധരനിലൂടെ യുഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 2796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുകോട്ടയായി മാറിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തിനെയാണ് മുരളീധരൻ പരാജയപ്പെടുത്തിയത്. അവസാനം വരെ നീണ്ട ഉദ്വേഗം ​വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമായത്. പല ഘട്ടങ്ങളിലും വി.കെ.

Kerala Politics News 1 Min Read

കേരളം ആർക്കൊപ്പം? ജനപ്രീതിയിൽ വി.ഡി സതീശൻ ഒന്നാമത്; ഭരണമാറ്റം പ്രവചിച്ച് സി.പി.ഡി.എസ് പോസ്റ്റ് പോൾ സർവ്വേ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ​ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.

Kerala Politics News 2 Min Read

2021 ൽ തുടർ പരാജയം! നയിക്കാൻ സതീശനെ നിയോഗിച്ച് ഹൈക്കമാൻ്റിൻ്റെ സർജിക്കൽ സ്‌ട്രൈക്ക്; യു.ഡി എഫിൻ്റെ മടങ്ങി വരവ് 2021-2026, പരമ്പര-1

തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം

Kerala Politics News 1 Min Read

UDF 105-110, LDF 27- 32, NDA 3; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടിലും സംസ്ഥാനത്ത് യു.ഡി. എഫ് തരംഗം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ. യു. ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 140 അംഗ നിയമസഭയിൽ 105 മുതൽ 110 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം നേടുമെന്നാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരവും 'സ്വർണ്ണക്കൊള്ള'യും ​സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ

Kerala Politics News 2 Min Read

ഇത് ജനവികാരത്തിന്റെ പ്രതിഫലനം; സെക്രട്ടേറിയറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിലെ മഹാവിജയത്തിൽ എം.എസ് ഇർഷാദ്

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല പാനലിന് വൻ വിജയം. എൽ.ഡി.എഫ് അനുകൂല സഹകരണ മുന്നണിയെ നിഷ്പ്രഭമാക്കിയാണ് 'സഹകരണ ജനാധിപത്യ മുന്നണി' മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയത്. ശരാശരി 2000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാനലിലെ 11 സ്ഥാനാർത്ഥികളും വിജയം ഉറപ്പിച്ചത്. അക്കങ്ങൾ പറയുന്ന യുഡിഎഫ് കുതിപ്പ് ​കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവിശ്വസനീയമായ മുന്നേറ്റമാണ് ഇത്തവണ യു.ഡി.എഫ് കാഴ്ചവെച്ചത്.

Kerala Politics News 1 Min Read

റാന്നിയിൽ താരം ആരോൺ ! പോൾ ചെയ്ത വോട്ടിൻ്റെ 65 ശതമാനവും നേടി ആരോൺ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കോൺഗ്രസ് നേതാവ് ആരോൺ ബിജിലി പനവേലിൽ ശ്രദ്ധേയനാകുന്നു. 28 വയസ്സുകാരനായ ആരോൺ, റാന്നി അങ്ങാടി ഡിവിഷനിൽ നിന്ന് 11,859 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇത് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. ​പോൾ ചെയ്ത വോട്ടിന്റെ 65 ശതമാനവും സ്വന്തമാക്കിയാണ് ആരോൺ ഈ നേട്ടം കൈവരിച്ചത്. ആകെ പോൾ ചെയ്ത 34,411 വോട്ടുകളിൽ 21,226 വോട്ടുകൾ ആരോൺ നേടി.