Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സതീശനാണ് താരം! കെ.സി യുടെ മുഖ്യമന്ത്രി മോഹം, ഹൈക്കമാണ്ടിന് മുന്നറിയിപ്പുമായി Times of India

സതീശനാണ് താരം! കെ.സി യുടെ മുഖ്യമന്ത്രി മോഹം, ഹൈക്കമാണ്ടിന് മുന്നറിയിപ്പുമായി Times of India

kerala leader By kerala leader May 7, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്.

- Advertisement -
Ad imageAd image

​ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും റിപ്പോർട്ട് പരിഹസിക്കുന്നു.

വെല്ലുവിളിയുമായി ഗ്രൂപ്പ് രാജാക്കന്മാർ: ജനപിന്തുണയില്ലാത്ത പഴയ ഗ്രൂപ്പ് നേതാക്കളും ഡൽഹിയിലെ സ്വാധീനശക്തികളും ചേർന്ന് സതീശന്റെ വഴി തടയാൻ ശ്രമിക്കുന്നത് പാർട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ലേഖകൻ പികെ യാസർ അറഫാത്ത് മുന്നറിയിപ്പ് നൽകുന്നു.

- Advertisement -
Ad imageAd image

രാജസ്ഥാൻ ആവർത്തിക്കുമോ?: സച്ചിൻ പൈലറ്റിനെ വെട്ടി അശോക് ഗെഹ്‌ലോട്ടിനെ വാഴിച്ച രാജസ്ഥാനിലെയും, മധ്യപ്രദേശിലെയും പരാജയ ചരിത്രം കേരളത്തിലും ആവർത്തിക്കാനാണോ ഹൈക്കമാൻഡ് നീക്കമെന്ന ചോദ്യം ശക്തമാണ്.

മുസ്ലിം-ക്രിസ്ത്യൻ വോട്ടുകളുടെ കരുത്ത്: എൽഡിഎഫിന്റെ ‘ഭൂരിപക്ഷ വർഗീയ’ കാർഡിനെ സതീശൻ നേരിട്ട രീതി ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ഇത് തകർക്കാൻ ശ്രമിക്കുന്നത് പാർട്ടിയുടെ അടിത്തറ ഇളക്കുമെന്ന് എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.

ഹൈക്കമാൻഡിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയം കേരളത്തിൽ നടപ്പിലാക്കിയാൽ അത് കോൺഗ്രസിന്റെ അന്ത്യകൂദാശയാകുമെന്ന കർശന മുന്നറിയിപ്പാണ് ദേശീയ മാധ്യമം നൽകുന്നത്.

TAGGED: Congress Crisis, High Command, KC Venugopal, Kerala CM, Kerala leader, Kerala Politics, Political News Kerala, Ramesh Chennithala, UDF Victory, VD Satheesan
kerala leader May 7, 2026 May 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ‘സതീശൻ തന്ത്രം’; കരുണാകരന് ശേഷം കേരളം കണ്ട കരുത്തനായ പോരാളി!
Next Article ​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?