കൊച്ചി: തിരുവോണ ദിവസം പിണറായി കുടുംബ യൂണിറ്റിനെ ആർക്കും വേണ്ടഭരണം പോയതോടെ പിണറായിക്ക് കഷ്ടകാലമാണ്.പ്രതിപക്ഷ നേതാവ് കസേര ഉണ്ടെങ്കിലും പിണറായിയോട് സ്വന്തം പാർട്ടിക്കാർക്ക് പോലും താല്പര്യമില്ല. മകൾ വീണ വിജയനും മരുമോൻ പി.എ മുഹമ്മദ് റിയാസും ഇ ഡി ചോദ്യ മുനയിൽ ആണ്. പിണറായിയെ തലങ്ങും വിലങ്ങും ന്യായികരിക്കുന്ന റിപ്പോർട്ടർ ചാനൽ പോലും പിണറായി കുടംബ യൂണിറ്റിനെ ഓണ നാളിൽ തഴഞ്ഞിരിക്കുകയാണ്. പകരം ചെന്നിത്തല കുടുംബ യൂണിറ്റുമായാണ് തിരുവോണ നാളിൽ…
അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ശുപാർശ. കായിക വകുപ്പ് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്മേലാണ് മുഖ്യമന്ത്രി നിർണായക നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംഭവത്തിലെ സാമ്പത്തിക തട്ടിപ്പുകളും സർക്കാർ തലത്തിൽ നടന്ന വഴിവിട്ട ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാർശകളോടെയുള്ള കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.…
കണ്ണൂർ: ദിവസങ്ങൾ നീണ്ട നാടകീയമായ തിരച്ചിലിനൊടുവിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ഒരു അഭിഭാഷകന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവെ പുലർച്ചെ 2:30-ഓടെയാണ് പോലീസ് സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിർണായകമായത് ഓട്ടോ ഡ്രൈവറുടെ തക്കസമയത്തെ ഇടപെടൽകണ്ണൂരിൽ എത്തിയ അർജുൻ ആയങ്കി ഒരു ഓട്ടോറിക്ഷയിലാണ് അഭിഭാഷകന്റെ ഫ്ലാറ്റിലേക്ക് പോയത്. യാത്രക്കാരനിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻതന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്…
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. ചെന്നിത്തല വീണ്ടും അപ്പൂപ്പനായി. മൂത്തമകൻ ഡോ. രോഹിതിനും ഭാര്യ ശ്രീജയ്ക്കും രണ്ടാമത്തെ ആൺകുഞ്ഞ് ജനിച്ച വിവരമാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ സന്തോഷത്തോടെ പങ്കുവെച്ചത്. മൂത്ത കൊച്ചുമകൻ രോഹന് ഒരു അനിയൻ കൂടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. തിരക്കുപിടിച്ച രാഷ്ട്രീയ-പൊതുപ്രവർത്തന ജീവിതത്തിനിടയിൽ ഇത്തരം നിമിഷങ്ങൾ അപൂർവ്വവും വിലപ്പെട്ടതുമായ നിധിയാണെന്ന് ചെന്നിത്തല കുറിച്ചു. ദൈവാനുഗ്രഹത്താൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം…
തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്. ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത്…
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ തൂലികയിൽ വിരിഞ്ഞ പ്രണയകാവ്യം 'നിയോഗം' സിനിമയാകുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസിയാണ് ഈ നോവൽ ദൃശ്യാവിഷ്കാരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ ആഴവും സ്നേഹത്തിന്റെ തീവ്രതയും വരച്ചുകാട്ടുന്ന ഈ ചിത്രം ഒരു വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. അക്ഷരങ്ങളിൽ നിന്ന് ദൃശ്യങ്ങളിലേക്ക് 2026 മാർച്ച് 9-ന് തിരുവനന്തപുരത്ത് വെച്ച് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭനാണ് 'നിയോഗം' പ്രകാശനം ചെയ്തത്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും രമേശ് ചെന്നിത്തല കണ്ടെത്തിയ സർഗ്ഗാത്മകത വായനക്കാർക്കിടയിൽ…
തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് വിമാനയാത്രയിൽ അനുഭവപ്പെടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവിന് അദ്ദേഹം കത്തയച്ചു. വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്കിലെ അമിതമായ വർദ്ധനവും പ്രവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. റദ്ദാക്കപ്പെട്ട സർവീസുകളും യാത്രക്കാരുടെ ദുരിതവും പശ്ചിമേഷ്യൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ്…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണാടിയായ ആലപ്പുഴ ജില്ലയിൽ ഭരണകക്ഷിയായ സി പി എമ്മിന് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ആലപ്പുഴയിൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. ജില്ലയിലെ 9 മണ്ഡലങ്ങളിൽ 6 ഇടത്തും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. കോട്ടകളിൽ വിള്ളൽ; 6 മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം 2021-ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു…
തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിരക്കുപിടിച്ച വഴികളിൽ നിന്നും സാഹിത്യത്തിന്റെ സർഗ്ഗാത്മക ലോകത്തേക്ക് ചുവടുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രഥമ നോവലായ 'നിയോഗം' പ്രവാസത്തിന്റെ ആഴമേറിയ നോവുകളെയും വ്യക്തിബന്ധങ്ങളുടെ സങ്കീർണ്ണതകളെയും തൊട്ടുണർത്തുന്ന ഒരു മികച്ച വായനാനുഭവമായി മാറുകയാണ്. പ്രമേയവും പശ്ചാത്തലവും ഒരു മനുഷ്യന്റെ ആത്മാവ് എപ്പോഴും തന്റെ ഉത്ഭവത്തിന്റെ ലോകത്തേക്ക് തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നു എന്ന തത്വത്തിലൂന്നിയാണ് നോവൽ വികസിക്കുന്നത്. ഹിമപാതങ്ങൾക്കിടയിൽ മരവിച്ചുപോയ ഒരു പെൺകുട്ടിയുടെ ഹൃദയത്തിലൂടെയാണ് ഈ കഥ…
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരന്മാരുടെയും സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന അതീവ ഗുരുതരമായ രേഖകൾ പുറത്ത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) സാംബശിവ റാവു ഐഎഎസ് അയച്ച ഔദ്യോഗിക കത്താണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇതോടെ ഡാറ്റ ചോർച്ചയുടെ സിരാകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയെന്ന് വ്യക്തമായിരിക്കുകയാണ്. കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ 'K-SMART' ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള…
Sign in to your account