Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി കുടുംബ യൂണിറ്റിനെ റിപ്പോർട്ടർ ചാനലിനും വേണ്ട ! പകരം എത്തുക ചെന്നിത്തല കുടുംബ യൂണിറ്റ്

പിണറായി കുടുംബ യൂണിറ്റിനെ റിപ്പോർട്ടർ ചാനലിനും വേണ്ട ! പകരം എത്തുക ചെന്നിത്തല കുടുംബ യൂണിറ്റ്

kerala leader By kerala leader August 25, 2026 1 Min Read
Share

കൊച്ചി: തിരുവോണ ദിവസം പിണറായി കുടുംബ യൂണിറ്റിനെ ആർക്കും വേണ്ടഭരണം പോയതോടെ പിണറായിക്ക് കഷ്ടകാലമാണ്.പ്രതിപക്ഷ നേതാവ് കസേര ഉണ്ടെങ്കിലും പിണറായിയോട് സ്വന്തം പാർട്ടിക്കാർക്ക് പോലും താല്പര്യമില്ല.

- Advertisement -
Ad imageAd image

മകൾ വീണ വിജയനും മരുമോൻ പി.എ മുഹമ്മദ് റിയാസും ഇ ഡി ചോദ്യ മുനയിൽ ആണ്. പിണറായിയെ തലങ്ങും വിലങ്ങും ന്യായികരിക്കുന്ന റിപ്പോർട്ടർ ചാനൽ പോലും പിണറായി കുടംബ യൂണിറ്റിനെ ഓണ നാളിൽ തഴഞ്ഞിരിക്കുകയാണ്.

പകരം ചെന്നിത്തല കുടുംബ യൂണിറ്റുമായാണ് തിരുവോണ നാളിൽ റിപ്പോർട്ടർ ചാനൽ എത്തുന്നത്.ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഓണാഘോഷങ്ങളും ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി “ചെന്നിത്തല കുടുംബ യൂണിറ്റ്” തിരുവോണ ദിവസം പ്രേക്ഷകർക്ക് മുന്നിലെത്തും.

- Advertisement -
Ad imageAd image

രമേശ് ചെന്നിത്തല, അദ്ദേഹത്തിന്റെ ഭാര്യ അനിത ചെന്നിത്തല, മക്കളായ ഡോക്ടർ രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല, മരുമക്കൾ, പേരക്കുട്ടി എന്നിവരോടൊപ്പമുള്ള ഓണാഘോഷ നിമിഷങ്ങളാണ് ഈ പരിപാടിയിലൂടെ പങ്കുവെക്കുന്നത്. ഓണത്തിന്റെ സ്മരണകളും, കുടുംബത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും, രാഷ്ട്രീയത്തിനപ്പുറമുള്ള രമേശ് ചെന്നിത്തല എന്ന കുടുംബനാഥനെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകളും ഈ പരിപാടിയിൽ ഉണ്ടാകും.

തിരുവോണ ദിവസം രാവിലെ 10 മണിക്കാണ് “ചെന്നിത്തല കുടുംബ യൂണിറ്റ്” റിപ്പോർട്ടർ ചാനലിൽ സംപ്രേഷണം ചെയ്യുന്നത്.

TAGGED: Family Program, Indian Politics, Kerala Festival, Kerala leader, Onam Celebrations, Onam Special, Politics to Personal, Ramesh Chennithala, Reporter TV, Thiruvonam, ചെന്നിത്തല കുടുംബ യൂണിറ്റ്, പിണറായി കുടുംബ യൂണിറ്റ്
kerala leader August 25, 2026 August 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഓണം ബോക്‌സ് ഓഫീസ് കീഴടക്കി ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’; 4 ദിവസം കൊണ്ട് ₹76 കോടി ക്ലബ്ബിൽ, ചിത്രം സൂപ്പർ ഹിറ്റിലേക്ക്!
Next Article ചരിത്ര നേട്ടത്തിൽ സപ്ലൈകോ: ഓണം വിപണിയിൽ 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ്!

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?