Tag: Onam Celebrations

Kerala Politics News 2 Min Read

ഓണം വാരാഘോഷത്തിന് ഇന്ന് വർണ്ണാഭമായ സമാപനം; 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരക്കും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന്, ഓഗസ്റ്റ് 30-ന്, തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം കുറിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഒരുമിക്കുന്ന മഹാഘോഷയാത്രയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വൈകിട്ട് 5 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേക്കോട്ട വരെ കടന്നുപോകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്

Kerala Politics News 1 Min Read

പിണറായി കുടുംബ യൂണിറ്റിനെ റിപ്പോർട്ടർ ചാനലിനും വേണ്ട ! പകരം എത്തുക ചെന്നിത്തല കുടുംബ യൂണിറ്റ്

കൊച്ചി: തിരുവോണ ദിവസം പിണറായി കുടുംബ യൂണിറ്റിനെ ആർക്കും വേണ്ടഭരണം പോയതോടെ പിണറായിക്ക് കഷ്ടകാലമാണ്.പ്രതിപക്ഷ നേതാവ് കസേര ഉണ്ടെങ്കിലും പിണറായിയോട് സ്വന്തം പാർട്ടിക്കാർക്ക് പോലും താല്പര്യമില്ല. മകൾ വീണ വിജയനും മരുമോൻ പി.എ മുഹമ്മദ് റിയാസും ഇ ഡി ചോദ്യ മുനയിൽ ആണ്. പിണറായിയെ തലങ്ങും വിലങ്ങും ന്യായികരിക്കുന്ന റിപ്പോർട്ടർ ചാനൽ പോലും പിണറായി കുടംബ യൂണിറ്റിനെ ഓണ നാളിൽ തഴഞ്ഞിരിക്കുകയാണ്. പകരം ചെന്നിത്തല കുടുംബ യൂണിറ്റുമായാണ് തിരുവോണ നാളിൽ

Kerala Politics News 1 Min Read

ഓണസദ്യ, സിനിമ, ഔട്ടിംഗ്! വനിതാ-ശിശുക്ഷേമ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ആഘോഷിക്കാൻ KFC മുഖേന 2 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചു. സംരക്ഷണ കേന്ദ്രങ്ങളിലെ 250-ഓളം വരുന്ന കുട്ടികളുടെ ഓണാഘോഷ ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ OSD യും ആയ ഉമേശ് കേശവൻ IAS