Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണക്കൊള്ള vs ഗർഭം കലക്കൽ! തദ്ദേശ പോരാട്ടം കടുക്കും

ശബരിമല സ്വർണക്കൊള്ള vs ഗർഭം കലക്കൽ! തദ്ദേശ പോരാട്ടം കടുക്കും

kerala leader By kerala leader November 30, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി.

​കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്. ‘ഭഗവാന്റെ മുതൽ കട്ട’ സി.പി.എമ്മിനെതിരെ വിശ്വാസികളിൽ നിന്നും ശക്തമായ ജനരോഷമാണ് ഉയരുന്നത്

സി.പി.എമ്മിന്റെ പ്രതിരോധം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം

​ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതിരോധത്തിലായ സി.പി.എം, അ രാഹുൽ മാങ്കൂട്ടത്തിനെതിരായ വിഷയത്തെയാണ് പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയിൽ രാഹുലിന്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടാകുമെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. ‘ഗർഭം കലക്കൽ’ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം ശക്തമായി ഉന്നയിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നു. മാങ്കൂട്ടത്തിനെതിരെ നേരത്തെ തന്നെ നടപടി എടുത്ത കാര്യം ആണ് ഇതിന് കോൺഗ്രസിൻ്റെ മറുപടി. ശബരിമല സ്വർണ്ണ കൊള്ളയോടൊപ്പം അതിശക്തമായ ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് ശക്തമാണ്. ഇത് കൃത്യമായി യു ഡി എഫ് പ്രചരണ വിഷയമാക്കിയതോടെ തദ്ദേശത്തിൽ യു.ഡി.എഫിന് മുൻതൂക്കം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് രാഷ്ട്രിയ നിരീക്ഷകർ പങ്ക് വയ്ക്കുന്നത്.

TAGGED: Forced Abortion, kadakampally surendran, Kerala leader, Kerala Local Election, LDF, LSG Election, Pinarayi Vijayan, Rahul Mamkootathil, Sabarimala gold scam, UDF, VD Satheesan, VN Vasavan, തദ്ദേശ തെരഞ്ഞെടുപ്പ്, പിണറായി വിജയൻ, വി.ഡി സതീശൻ
kerala leader November 30, 2025 November 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article “രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത്”; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും: കെ. മുരളീധരൻ
Next Article ഹൈബി ഈഡൻ വന്താച്ച്! ഇനി കാണാം സോഷ്യൽ മീഡിയയിലെ കോൺഗ്രസ് തേരോട്ടം

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?