Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത്”; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും: കെ. മുരളീധരൻ

“രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത്”; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും: കെ. മുരളീധരൻ

kerala leader By kerala leader November 30, 2025 1 Min Read
Share

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, “ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad imageAd image

​തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ നടപടി നേരിടുന്ന ഒരാളുടെ വ്യക്തിപരമായ നടപടികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്നും, ഇനി അങ്ങോട്ട് അദ്ദേഹത്തെ പ്രചാരണങ്ങളിൽ ‘കയറ്റേണ്ട’ എന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ അറിയിച്ചു.

​‘ഒളിവിലുള്ളവരെ കണ്ടെത്തേണ്ടത് പോലീസ്’:

- Advertisement -
Ad imageAd image

​പാർട്ടിയിലുള്ള എംഎൽഎമാർ ആരും ഒളിവിലല്ലെന്നും, എല്ലാവരും ഫീൽഡിലുണ്ട്. പാർട്ടിയിൽ ഇല്ലാത്ത, തങ്ങൾ മാറ്റിനിർത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കിൽ അവരെ കണ്ടുപിടിക്കേണ്ടത് പോലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

TAGGED: Congress, Election Campaign, K Muraleedharan, Kerala leader, Kerala Politics, Rahul Mamkootathil, Youth Congress, കെ മുരളീധരൻ, കേരള രാഷ്ട്രീയം, കോൺഗ്രസ് പ്രചാരണം, രാഹുൽ മാങ്കൂട്ടത്തിൽ
kerala leader November 30, 2025 November 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article കാനത്തിൽ ജമീലക്ക് അന്ത്യാഞ്ജലി; മലബാറിൽ നിന്ന് നിയമസഭയിലെത്തിയ രണ്ടാമത്തെ വനിതാ മുസ്ലീം എംഎൽഎയുടെ ഓർമ്മകൾ
Next Article ശബരിമല സ്വർണക്കൊള്ള vs ഗർഭം കലക്കൽ! തദ്ദേശ പോരാട്ടം കടുക്കും

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?