Tag: Pinarayi Vijayan

Kerala Politics News 1 Min Read

അരുൺ കുമാർ കൈരളിയിലേക്ക് ? തടയിടാൻ ബ്രിട്ടാസ് ! പിണറായി കനിയുമോ …

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി.യുടെ പ്രധാന മുഖവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. അരുൺ കുമാർ ചാനൽ മാറാൻ ഒരുങ്ങുന്നതായി സൂചന. ഇടത് ആഭിമുഖ്യമുള്ള കൈരളി ടി.വി.യിലേക്കാണ് അദ്ദേഹത്തിന്റെ അടുത്ത ചുവടുവെപ്പ്. അരുൺ കുമാറിന്റെ ഈ വരവിനോട് കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചാനലിലെ ആധിപത്യവും നയപരമായ തീരുമാനങ്ങളും മുൻനിർത്തി ഈ നീക്കത്തിന് തടയിടാൻ ബ്രിട്ടാസ് ഇറങ്ങിയിട്ടുണ്ട്. ​ഇതോടെ, കൈരളിയിൽ എത്തണമെങ്കിൽ പിണറായി

Kerala Politics News 1 Min Read

അയ്യേ,ഇത് എന്ത് പ്രതിപക്ഷ നേതാവ് !ദുരിതാശ്വാസ മേഖലകളിൽ എത്തുന്നില്ല; ഫേസ്ബുക്ക് വിമർശനങ്ങളിൽ ഒതുങ്ങി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് സന്ദർശിക്കാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങുന്നതായി വിമർശനം. മഴക്കെടുതി രൂക്ഷമായ വിവിധ ജില്ലകളിലെ ദുരന്തബാധിത മേഖലകളോ ദുരിതാശ്വാസ ക്യാമ്പുകളോ നേരിട്ട് സന്ദർശിക്കുന്നതിന് പകരം സർക്കാരിനെതിരെ ഒന്നോ രണ്ടോ ഫേസ്ബുക്ക് പോസ്റ്റുകൾ കുറിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഇടപെടൽ നിലനിൽക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്നദ്ധ

Kerala Politics News 1 Min Read

​വാടക ഹെലികോപ്റ്ററിന് 48.76 കോടി! പിണറായി സർക്കാരിൻ്റെ കരാർ സെപ്റ്റംബർ 18-ന് അവസാനിക്കും

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റർ ഉപയോഗിച്ച ഇനത്തിൽ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവഴിച്ചത് 48.76 കോടി രൂപ (48,76,42,718). ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പോലീസ് വകുപ്പ് ഒപ്പുവെച്ച പുതുക്കിയ കരാർ ഈ വരുന്ന സെപ്റ്റംബർ 18-ന് അവസാനിക്കും. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം (RTI) ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Kerala Politics News 1 Min Read

സേവനമില്ല, വീണക്ക് പണം കൊടുത്തത് പിണറായിയോടുള്ള അടുപ്പം കാരണം; 2024 ഏപ്രിൽ 24 ലെ കർത്തയുടെ മൊഴി പുറത്ത്; ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പും; മൊഴി രഹസ്യമാക്കി രാഷ്ട്രിയ നേട്ടം ഉണ്ടാക്കി ബിജെപി, തകർന്ന് സിപിഎം; പിണറായി മോദി ഡീലിൽ തകർന്ന് തരിപ്പണമായി എൽ ഡി എഫ്

തിരുവനന്തപുരം: വീണാ വിജയൻറെ കമ്പനിയായ എക്സാലോജിക് സി.എം.ആർ.എല്ലിന് യാതൊരുവിധ ഐ.ടി സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണ് കോടികൾ കൈമാറിയതെന്നുമുള്ള കർത്തയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. 2024 ഏപ്രിൽ 24 നാണ് കർത്ത ഇത് സംബന്ധിച്ച് ഇ. ഡിക്ക് മൊഴി നൽകിയത്. കൃത്യം രണ്ടാം ദിവസം അതായത് 2024 ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ്. തൃശൂരിൽ നിന്ന്

Kerala Politics News 1 Min Read

റബറിൻ്റെ താങ്ങുവിലയിൽ രണ്ട് ശൈലികൾ! പിണറായി 10 വർഷം കൊണ്ട് കൂട്ടിയത് 50 രൂപ; വി.ഡി സതീശൻ 250 രൂപയാക്കിയത് രണ്ടാം മാസത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് വൻ ആശ്വാസമേകി റബറിൻ്റെ താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. റബറിൻ്റെ സബ്‌സിഡി തുക (താങ്ങുവില) കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായിട്ടാണ് യു.ഡി.എഫ് സർക്കാർ വർദ്ധിപ്പിച്ചത്. അധികാരമേറ്റ് വെറും രണ്ട് മാസത്തിനുള്ളിൽ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് സർക്കാരിൻ്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. റബർ വിലയിടിവിൽ തകർന്ന കർഷകരെ താങ്ങിനിർത്താൻ 2015-ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് ആദ്യമായി 150 രൂപ താങ്ങുവില

Kerala Politics News 1 Min Read

പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ

തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളം ഭരിച്ച പിണറായി വിജയൻ്റെ ചിന്തയിൽ പോലും വരാത്ത ജനക്ഷേമ കാര്യങ്ങൾ ഭരണം കിട്ടി ഒരു മാസത്തിനുള്ളിൽ നടപ്പാക്കി കാണിച്ച് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്‌ത്രീകൾക്ക് KSRTC ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇന്ന് തുടക്കമാവുകയാണ്. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിപ്ലവകരമായ വാഗ്ദാനം

Kerala Politics News 1 Min Read

Exclusive റെയ്ഡിന് പിന്നാലെ അറസ്റ്റ് ഭീതിയിൽ പിണറായി; വീണ വിജയനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും; കപിൽ സിബലുമായി ചർച്ച

​തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഇഡി നടപടികൾ ശക്തമാക്കിയതോടെ മകൾ വീണ വിജയന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടായേക്കാമെന്ന കടുത്ത ഭീതിയിലാണ് പിണറായി വിജയനും കുടുംബവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. അറസ്റ്റ് പരമാവധി ഒഴിവാക്കാനും ഇഡിക്ക് വിട്ടുകൊടുക്കാതെ വീണയെ സുരക്ഷിതമായ ഒരു രഹസ്യ

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

Kerala Politics News 1 Min Read

സതീശൻ പേടിയിൽ റിപ്പോർട്ടർ മുതലാളി ! പിണറായി ഭക്തൻ ഇന്ന് കെ.സി ഭക്തൻ

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!​ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ

Kerala Politics News 2 Min Read

സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ‘സതീശൻ തന്ത്രം’; കരുണാകരന് ശേഷം കേരളം കണ്ട കരുത്തനായ പോരാളി!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്. സമുദായങ്ങളെ കൂടെ നിർത്തിയ 'നിശബ്ദ വിപ്ലവം'​പരമ്പരാഗത വോട്ട്