Tag: Kerala leader

Kerala Politics News 1 Min Read

തദ്ദേശഫലം: ആൻ്റോ അഗസ്റ്റിൻ, അരുൺകുമാർ, സനീഷ്, ഹർഷൻ – മാധ്യമ സഖാക്കൾ നാണം കെട്ടു; ആകെ ശോകം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും (എൽ.ഡി.എഫ്) നേരിട്ട കനത്ത തിരിച്ചടി വെറും രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്; ഭരണപക്ഷത്തിനായി ചാനൽ ചർച്ചകളിൽ വാദമുഖങ്ങളുയർത്തിയ ചില മാധ്യമ പ്രവർത്തകരെയും പ്രമുഖ ചാനൽ ഉടമകളെയും ഇത് നിശ്ശബ്ദരാക്കിയിരിക്കുകയാണ്. എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന 'ക്യാപ്‌സ്യൂളുകൾ' ഉപയോഗിച്ച് 'ബിഗ് ബ്രേക്കിംഗ്' വാർത്തകൾ സൃഷ്ടിച്ചിരുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജനവിധി ഒരു വലിയ പാഠമായി മാറിയിരിക്കുന്നു. ​സി.പി.എമ്മിന്റെ കടുത്ത വാദഗതികൾ ചാനലുകളിൽ അവതരിപ്പിക്കാറുള്ള

Kerala Politics News 1 Min Read

പെൻഷൻ വാങ്ങി, നല്ല ശാപ്പാട് കഴിച്ചു, എന്നിട്ടും വോട്ട് ചെയ്തില്ല; ‘ജനങ്ങൾക്ക് നന്ദികേട്’ – ജനങ്ങളെ അപമാനിച്ച് എം എം മണി

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ 'നന്ദികേട്' ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ​"ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു," എം എം മണി

Kerala Politics News 2 Min Read

കൊച്ചിൻ കോർപ്പറേഷൻ വിജയം UDF നേതൃപാടവത്തിന്റെ ഉത്തമ ഉദാഹരണം; വി ഡി സതീശൻ നടപ്പാക്കിയത് കൃഷിയിലെ ‘നൂറു മേനി’ തന്ത്രം!

കൊച്ചി: നിലം ഒരുക്കി വിത്ത് ഇറക്കിയാൽ വിളവെടുക്കുമ്പോൾ നൂറു മേനി കൊയ്യാം. കാർഷിക രംഗത്തെ ഈ സിദ്ധാന്തം യുഡിഎഫ് (UDF) പ്രാവർത്തികമാക്കിയത് കൊച്ചിൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ്. തിരഞ്ഞെടുപ്പ് രംഗത്തെ കോൺഗ്രസ് ചാണക്യൻ വി ഡി സതീശനായിരുന്നു അവിടെ ഈ കാർഷിക രംഗത്തെ ഫോർമുല കൃത്യമായി നടപ്പിലാക്കിയത്. ​വാർഡ് തലത്തിലെ വോട്ട് ചേർക്കൽ: 'നിലം ഒരുക്കൽ' തന്ത്രം ​വാർഡ് വിഭജന ശേഷമുള്ള കൊച്ചി തിരഞ്ഞെടുപ്പിൽ 'നിലം ഒരുക്കൽ' എന്നത് വാർഡ് അറിഞ്ഞ്

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രൻ്റെ അഹന്തക്ക് മുട്ടടയുടെ മറുപടി; വൈഷ്ണ സുരേഷിന് തകർപ്പൻ ജയം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്. ​വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്

Kerala Politics News 0 Min Read

വോട്ടെണ്ണൽ ദിനം’: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ​ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്. ​അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

News 1 Min Read

രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യരുത്: ‘ആപ്പിളും ഓറഞ്ചും പോലെ’, രേണുക ചൗധരി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും പ്രസംഗങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും 'ആപ്പിളും ഓറഞ്ചും പോലെ'യാണെന്നും അവരെ താരതമ്യം ചെയ്യാനാവില്ലെന്നും അവർ എൻഡിടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ​തുടർച്ചയായ ദിവസങ്ങളിൽ ലോക്‌സഭയിൽ നടന്ന ചർച്ചകളിലാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. പ്രിയങ്കയുടെ പ്രസംഗം കൂടുതൽ ഫലപ്രദമായപ്പോൾ രാഹുൽ ഒരു അവസരം പാഴാക്കി എന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കിടയിലാണ് രേണുക

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം!

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. വോട്ടെണ്ണൽ ദിവസത്തെ ഫലമറിയാൻ താഴെക്കൊടുത്ത വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം: ​സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച്, ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ സൈറ്റിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് അറിയാൻ

Kerala Politics News 1 Min Read

നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും

കൊച്ചി: പ്രമുഖ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിരുന്നെങ്കിലും, ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും. ​പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി

Kerala Politics News 2 Min Read

ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറിയായത് എങ്ങനെ?’ ജയതിലകിനെതിരെ ആഞ്ഞടിച്ച് ടി.പി. സെൻകുമാർ; അഴിമതിയും ലൈംഗികാരോപണങ്ങളും മുക്കിയോ മുഖ്യമന്ത്രി?

തിരുവനന്തപുരം: കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഉയർന്നിട്ടുള്ളതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ തുറന്നടിച്ചു. ലൈംഗികാരോപണങ്ങൾ, അഴിമതി, മുട്ടിൽ മരംമുറി വിഷയങ്ങളിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ രംഗത്തെത്തിയത്. ​"ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറി ആയി വന്നത് എങ്ങനെ?" – സെൻകുമാർ ചോദിക്കുന്നു. ​ലൈംഗികാരോപണ പരാതികളും സുപ്രീം കോടതി വിധി ലംഘനവും ​2023-ൽ തന്നെ ആരംഭിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള

Kerala Politics News 0 Min Read

പൊലീസ് പരിശോധനകൾ ബുദ്ധിമുട്ടാക്കുന്നു; എംഎൽഎക്ക് ‘ഫ്ലാറ്റ് വാതിൽ’ അടച്ചു: രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടീസ് നൽകി

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകി. നിരന്തരമായ പൊലീസ് പരിശോധനകളും അന്വേഷണങ്ങളും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നടപടി. ​ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ്‌ നിരവധി തവണ പരിശോധനക്കെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന പൊലീസ് ഇടപെടലുകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നും സുരക്ഷാ പ്രശ്നങ്ങൾ