Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും

നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും

kerala leader By kerala leader December 12, 2025 1 Min Read
Share

കൊച്ചി: പ്രമുഖ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിരുന്നെങ്കിലും, ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും.

- Advertisement -
Ad imageAd image

​പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷ ലഭിച്ച മറ്റ് പ്രതികൾ: രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ്.

​പൾസർ സുനിക്ക് റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഏഴരവർഷം ശിക്ഷയിൽ ഇളവുചെയ്ത് കിട്ടും. ഇതോടെ ശേഷിച്ച പന്ത്രണ്ടര വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കേസിലെ മറ്റ് പ്രതികളും അഞ്ച് വർഷത്തോളം റിമാൻഡിലായിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയിരുന്ന നടന്‍ ദിലീപ് അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് കോടതി വെറുതെ വിട്ടത്.

- Advertisement -
Ad imageAd image
TAGGED: 20 വർഷം തടവ്, Actress Assault Case Verdict, Honey M Varghese, Kerala leader, Pulsar Suni, കോടതി വിധി, ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസ്, നടി ബലാത്സംഗ കേസ്, പൾസർ സുനി
kerala leader December 12, 2025 December 12, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027-ൽ; ₹11,700 കോടി ചെലവിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തും, അറിയേണ്ടതെല്ലാം
Next Article തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം!

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?