Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027-ൽ; ₹11,700 കോടി ചെലവിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തും, അറിയേണ്ടതെല്ലാം

ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027-ൽ; ₹11,700 കോടി ചെലവിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തും, അറിയേണ്ടതെല്ലാം

kerala leader By kerala leader December 12, 2025 1 Min Read
Share

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. 11,700 കോടി രൂപയാണ് ഈ സെൻസസിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്.

​കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമനുസരിച്ച്, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഡിജിറ്റൽ സെൻസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക.

ഭവന ലിസ്റ്റിംഗും ഭവന സെൻസസും ഒന്നാംഘട്ടം. ഇത് 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ്. ഇത് 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കും.

ഈ സെൻസസിൽ ഭവന, ജനസംഖ്യാ വിവരങ്ങൾക്കൊപ്പം സാമൂഹിക നില, ജാതി എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്തും.

TAGGED: Caste Census, Census 2027, Census Phases, Digital Census India, Digital India, India Population Count, അശ്വിനി വൈഷ്ണവ്, ജാതി സെൻസസ്, സെൻസസ് 2027
kerala leader December 12, 2025 December 12, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറിയായത് എങ്ങനെ?’ ജയതിലകിനെതിരെ ആഞ്ഞടിച്ച് ടി.പി. സെൻകുമാർ; അഴിമതിയും ലൈംഗികാരോപണങ്ങളും മുക്കിയോ മുഖ്യമന്ത്രി?
Next Article നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?