Tag: Digital India

Business Finance News 4 Min Read

UPI ഇനി പൂർണമായും സൗജന്യമല്ല? ₹2,000 കടന്നാൽ MDR; ജനങ്ങളെ എങ്ങനെ ബാധിക്കും, സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കി യുപിഐ ഇടപാടുകളിൽ പരിമിതമായ Merchant Discount Rate (MDR) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ UPI ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നേരിട്ട് ചാർജ് ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം ₹2,000-ന് മുകളിലുള്ള ചില Person-to-Merchant (P2M) ഇടപാടുകൾക്കാണ് 0.4% MDR ബാധകമാകുന്നത്. MDR എന്താണ്?ഒരു ഉപഭോക്താവ് UPI വഴി ഒരു വ്യാപാരിക്ക് പണം നൽകുമ്പോൾ ഇടപാട്…

News 1 Min Read

ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027-ൽ; ₹11,700 കോടി ചെലവിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തും, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. 11,700 കോടി രൂപയാണ് ഈ സെൻസസിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ​കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമനുസരിച്ച്, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഡിജിറ്റൽ സെൻസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക. ഭവന ലിസ്റ്റിംഗും ഭവന സെൻസസും ഒന്നാംഘട്ടം. ഇത് 2026 ഏപ്രിൽ…