Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം!

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം!

kerala leader By kerala leader December 12, 2025 1 Min Read
Share

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. വോട്ടെണ്ണൽ ദിവസത്തെ ഫലമറിയാൻ താഴെക്കൊടുത്ത വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം:

  • ​https://trend.sec.kerala.gov.in
  • ​https://lbtrend.kerala.gov.in
  • ​https://trend.kerala.nic.in

​സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച്, ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ സൈറ്റിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കും.

​ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ടുനില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. അതുപോലെ, ഓരോ തദ്ദേശ സ്ഥാപനത്തിലെയും വാർഡ് അടിസ്ഥാനത്തിലുള്ള ലീഡ് നിലയും പൊതുജനങ്ങൾക്ക് തത്സമയം മനസ്സിലാക്കാം.

​മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

TAGGED: Kerala leader, kerala local body election results, trend sec kerala gov in, കേരള തിരഞ്ഞെടുപ്പ് ഫലം ലൈവ്, ട്രെൻഡ് വെബ്സൈറ്റ്, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2024, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ലൈവ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
kerala leader December 12, 2025 December 12, 2025
Share This Article
Facebook Twitter Copy Link Print
Previous Article നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനിയുൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവ്! 50,000 രൂപ പിഴയും
Next Article രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യരുത്: ‘ആപ്പിളും ഓറഞ്ചും പോലെ’, രേണുക ചൗധരി

Recent Posts

  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും
  • ഇന്ത്യയിലേക്ക് നെയ്മറും സംഘവും എത്തുന്നു: ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്താൻ ധാരണ

You Might Also Like

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

Kerala Politics News
Welcome Back!

Sign in to your account

Lost your password?