🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

News 2 Min Read

ശോഭയും പത്മജയും അബ്ദുള്ള കുട്ടിയും പുറത്ത്; കെ. സുരേന്ദ്രനും അനിൽ ആന്റണിക്കും പുതിയ പദവികൾ: ബി.ജെ.പി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പുതിയ ടീമിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും വനിതകൾക്കും വലിയ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കി പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തിച്ചതാണ് പട്ടികയിലെ പ്രധാന ഹൈലൈറ്റ്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര…

Kerala Politics News 1 Min Read

Exclusive ആൻ്റോ അഗസ്റ്റിനെ തൊട്ടാൽ ബാലഗോപാലിന് പൊള്ളും! ഇൻ്റലിജൻസ് ഓഫിസറെ കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റതട്ട്

കൊച്ചി: ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട കോടികളുടെ ജി.എസ്.ടി (GST) നികുതി വെട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഓഫീസർ രത്നാകരനെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു. മെസ്സിയെ കോടികൾ നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും, ഇതിനു പിന്നാലെ വന്ന പത്രവാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻ്റലിജസ് ഓഫീസറായ രത്നാകരൻ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വൻതോതിലുള്ള…

Business News World 2 Min Read

ഓവുചാൽ നിർമാണത്തിനിടെ തിളങ്ങി ഭാഗ്യം; ബെൽജിയൻ വിദ്യാർത്ഥിക്ക് ലഭിച്ചത് 85 കോടിയോളം രൂപയുടെ സ്വർണശേഖരം!

സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെ (ബെൽജിയം) — വേനൽക്കാല അവധിക്കാലത്ത് പോക്കറ്റ് മണിക്കും പഠനാവശ്യങ്ങൾക്കുമായി കെട്ടിട നിർമാണ മേഖലയിൽ ജോലിക്കിറങ്ങിയ 18-കാരനായ ബെൽജിയൻ വിദ്യാർത്ഥിയെ തേടിയെത്തിയത് കോടികളുടെ നിധിശേഖരം. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിൽ ഓവുചാൽ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെ ഏകദേശം 9 ദശലക്ഷം യൂറോ (ഏകദേശം 85 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന അപൂർവ സ്വർണശേഖരമാണ് കണ്ടെത്തിയത്. 1 യൂറോ നാണയമെന്ന് കരുതി; പുറത്തെടുത്തത് സ്വർണക്കട്ടികൾ​ബ്രസൽസിന് വടക്കുപടിഞ്ഞാറുള്ള പഴയ മദ്യനിർമാണശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായിരുന്നു കോബി…

Cinema News 1 Min Read

മോഹൻ ലാൽ ജൂഡ് ആൻ്റണി ചിത്രം ! പ്രഖ്യാപിച്ച് മോഹൻലാൽ

​കൊച്ചി: മലയാള സിനിമ ലോകത്തെ ഒന്നാകെ ആവേശത്തിലാഴ്ത്തി നിർണ്ണായക പ്രഖ്യാപനം. മോഹൻലാലും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ജൂഡ് ആന്തണി ജോസഫും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വൻ പ്രഖ്യാപനം നടത്തിയത്.​മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്:​"അടുത്ത വർഷം ജൂഡ് ആന്തണി ജോസഫുമായി കൈകോർത്ത് പുതിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് സന്തോഷപൂർവ്വം പങ്കുവെക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ നിങ്ങളിലേക്ക് എത്തും!" ​'2018' എന്ന വ്യവസായ വിജയ ചിത്രത്തിന്…

Education National News 1 Min Read

യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ ഓഗസ്റ്റ് 18 വരെ രേഖപ്പെടുത്താം

ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കായി ദേശീയ പരീക്ഷാ ഏജൻസി (NTA) 84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചികകളും (Provisional Answer Keys) ഉദ്യോഗാർത്ഥികളുടെ റെക്കോർഡ് ചെയ്ത റെസ്‌പോൺസ് ഷീറ്റുകളും പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ:​ഉത്തരസൂചികയിലെ ഏതെങ്കിലും ചോദ്യത്തിന് അല്ലെങ്കിൽ ഉത്തരത്തിന് ആക്ഷേപമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺ‌ലൈനായി ചോദ്യം ചോദ്യം ചെയ്യാം (Challenge…

Football News Sports 1 Min Read

പെനാൽറ്റി പാഴാക്കി മെസി ! ഇൻ്റർ മയാമിക്ക് വൻ തോൽവി

നാഷ്‌വിൽ, ടെന്നസി — പെനാൽറ്റി ബോക്‌സിലെ ദുരന്തം തുടരുന്ന കാഴ്‌ചയ്‌ക്ക് സാക്ഷ്യം വഹിച്ച് മേജർ ലീഗ് സോക്കർ (MLS). ഇന്റർ മയാമി ക്യാപ്റ്റൻ ലയണൽ മെസ്സി തുടർച്ചയായ മൂന്നാം പെനാൽറ്റിയും പാഴാക്കിയതോടെ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇന്റർ മയാമിക്ക് 4-1ന്റെ ദാരുണ തോൽവി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ആൻഡി നജാർ നേടിയ ഹെഡ്ഡർ ഗോളിലൂടെ നാഷ്‌വില്ലെ മുന്നിലെത്തി. എന്നാൽ 23-ാം മിനിറ്റിൽ ഇന്റർ മയാമിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിക്ക്…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…