കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. ഇത്തരം ആരോപണങ്ങൾ തന്നെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ വ്യക്തമാക്കി.തനിക്കെതിരെ ഉയരുന്ന ഈ വ്യാജ പ്രചാരണങ്ങളിൽ മനംമടുത്താണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് മെലാനിയ പറഞ്ഞു. ആരോപണങ്ങൾ ഇങ്ങനെ: ജെഫ്രി എപ്‌സ്റ്റീന്റെ വിവാദമായ 'മോഡലിംഗ് ഏജൻസി' വഴിയിലാണ് മെലാനിയ അമേരിക്കയിലെത്തിയതെന്നും എപ്‌സ്റ്റീനുമായി അവർക്ക് അടുത്ത…
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്ന തിരിച്ചറിവിൽ, അഴിമതിയുടെ കറുത്ത തെളിവുകൾ വെണ്ണീറാക്കാൻ നീക്കം. പിണറായി സർക്കാരിന്റെ കാലത്തെ വൻകിട അഴിമതികളുടെ ഫയലുകൾ 'ഇടിമിന്നലിലും' 'ഷോർട്ട് സർക്യൂട്ടിലും' പെടുത്തി നശിപ്പിക്കാൻ തിരക്കിട്ട ഗൂഢാലോചനകൾ നടക്കുന്നതായി വിവരം. എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന 'തെളിവ് നശിപ്പിക്കൽ' നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം. അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ് ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ നടത്തിയ കൊള്ളകൾ ഒന്നൊന്നായി…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ…
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്…
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി 'വോട്ടിന് നോട്ട്' വിവാദം. കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യോടെ പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. കൈയ്യോടെ പൊക്കി കോൺഗ്രസ്; തെളിവായി ദൃശ്യങ്ങൾ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മരണവീട് സന്ദർശിക്കാനെത്തിയ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഗൾഫ് മേഖലയെ മാസങ്ങളായി മുൾമുനയിൽ നിർത്തിയ ഇറാൻ-അമേരിക്ക സംഘർഷത്തിന് അയവ് വരുന്നു. സമാധാന ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച പത്ത് നിബന്ധനകൾ പ്രായോഗികമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന കടുത്ത യുദ്ധഭീതിക്ക് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ പ്രധാന ഉപാധികൾ: യുറേനിയം സമ്പുഷ്ടീകരണം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തുടങ്ങിയ തന്ത്രപ്രധാനമായ വിഷയങ്ങളിലാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമായും താഴെ പറയുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account