🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

News 3 Min Read

ഓണവിപണിയിൽ സപ്ലൈകോയുടെ വമ്പൻ വിലക്കുറവ്: 10 അവശ്യസാധനങ്ങൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ വില കുറഞ്ഞു

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടഞ്ഞുനിർത്താൻ ശക്തവും സമഗ്രവുമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി നൽകുന്ന 13 ഇനം അവശ്യ സബ്‌സിഡി സാധനങ്ങളിൽ 10 ഇനങ്ങൾക്കും കഴിഞ്ഞ വർഷത്തെ സബ്‌സിഡി നിരക്കിനേക്കാൾ കുറഞ്ഞ വില നിശ്ചയിച്ചാണ് സർക്കാർ ജനങ്ങൾക്ക് ആശ്വാസമേകുന്നത്. മുൻ വർഷങ്ങളിലെ സ്റ്റോക്ക് ക്ഷാമവും ഒഴിഞ്ഞ റാക്കുകളും പരിഹരിച്ച്, എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കി വിതരണ ശൃംഖല പൂർണ്ണസജ്ജമാക്കിയിട്ടുണ്ട്. വ്യാജപ്രചരണങ്ങൾ…

Kerala Politics News 1 Min Read

60 വയസ്സ് കഴിഞ്ഞ പട്ടികവർഗ്ഗക്കാർക്ക് സൗജന്യ ഓണക്കോടി; 5.28 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിനായി സർക്കാർ 5.28 കോടി രൂപ അനുവദിച്ചു മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 52,826 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്കാണ് ഓണക്കോടി ലഭിക്കുക. ഒരാൾക്ക് ₹1,000 നിരക്കിലാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ആകെ ₹5,28,26,000 (അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ഇതിനായി അനുവദിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കാല സമ്മാനം സാമ്പത്തികമായി…

Education News 1 Min Read

ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഉച്ചഭക്ഷണ-പോഷകാഹാര പദ്ധതികൾക്കായി 12 കോടി രൂപ അനുവദിച്ചു; 2027 മാർച്ച് വരെ നീട്ടി

​തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് ഐ.ടി.ഐകളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികൾക്കായി 12 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ​ഐ.ടി.ഐ കുട്ടിളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതികൾ 2027 മാർച്ച് 31 വരെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ തുക സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് ലഭ്യമാക്കാനും തുക വിനിയോഗിക്കാൻ ട്രെയിനിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ​സാങ്കേതിക പരിശീലന രംഗത്ത്…

Kerala Politics News 1 Min Read

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സർക്കാരിൻ്റെ ഓണം കൈത്താങ്ങ്: ₹1000 മൂല്യമുള്ള സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾക്കായി 20.87 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനം നിലച്ചതും പൂട്ടിക്കിടക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള 'സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ' വിതരണം ചെയ്യുന്നതിനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലത്ത് അത്യാവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ…

Cinema 1 Min Read

ബീഫ് ഇഷ്ടമാണോ? മാളവിക ശർമ്മയോടുള്ള ചോദ്യത്തിൽ വിവാദം!

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'ഖലീഫ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ നടി മാളവിക ശർമയോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെ 'കേരളത്തിലെ ബീഫ് കഴിച്ചോ, ഇഷ്ടപ്പെട്ടോ' എന്നായിരുന്നു ഒരു റിപ്പോർട്ടറുടെ ചോദ്യം. ചോദ്യം കേട്ട് അല്പം അമ്പരന്നെങ്കിലും താൻ പൂർണമായും സസ്യാഹാരിയാണെന്നും അതിനാൽ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും മാളവിക ചിരിയോടെ മറുപടി നൽകി. മഹാരാഷ്ട്ര സ്വദേശിയായ മാളവിക ശർമയുടെ…

News 1 Min Read

കലൈജ്ഞറെ പേരെടുത്തുവിളിച്ച് മന്ത്രി; നിയമസഭയിൽ മാപ്പ് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ പേരെടുത്തുവിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാറിന്റെ നടപടിയിൽ നിയമസഭയിൽ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അന്തരിച്ച മുതിർന്ന നേതാവിനെ 'കലൈജ്ഞർ' എന്ന് അഭിസംബോധന ചെയ്യുന്ന പരമ്പരാഗത കീഴ്‌വഴക്കം ലംഘിച്ച മന്ത്രിയുടെ വാക്കുകൾ സഭയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. സഭാ നടപടികൾക്കിടയിൽ പെട്ടെന്നുതന്നെ ഇടപെട്ട മുഖ്യമന്ത്രി വിജയ്, 'നിങ്ങളുടെ നേതാവിന്റെ പേര് മാത്രം…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…