Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മോഹൻ ലാൽ ജൂഡ് ആൻ്റണി ചിത്രം ! പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻ ലാൽ ജൂഡ് ആൻ്റണി ചിത്രം ! പ്രഖ്യാപിച്ച് മോഹൻലാൽ

kerala leader By kerala leader August 16, 2026 1 Min Read
Share

​കൊച്ചി: മലയാള സിനിമ ലോകത്തെ ഒന്നാകെ ആവേശത്തിലാഴ്ത്തി നിർണ്ണായക പ്രഖ്യാപനം. മോഹൻലാലും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ജൂഡ് ആന്തണി ജോസഫും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു.

- Advertisement -
Ad imageAd image

മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വൻ പ്രഖ്യാപനം നടത്തിയത്.
​മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്:
​”അടുത്ത വർഷം ജൂഡ് ആന്തണി ജോസഫുമായി കൈകോർത്ത് പുതിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് സന്തോഷപൂർവ്വം പങ്കുവെക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ നിങ്ങളിലേക്ക് എത്തും!”

​’2018′ എന്ന വ്യവസായ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫും മോഹൻലാലും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച ‘തുടക്കം’ എന്ന ചിത്രത്തിന് ശേഷമാണ് ലാലേട്ടനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് പുതിയ ചിത്രം ഒരുക്കുന്നത്.

- Advertisement -
Ad imageAd image

ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞുവെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് വിവരം. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, പ്രൊഡക്ഷൻ ബാനർ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

kerala leader August 16, 2026 August 16, 2026
Share This Article
Facebook Twitter Copy Link Print
Previous Article യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ ഓഗസ്റ്റ് 18 വരെ രേഖപ്പെടുത്താം
Next Article ഓവുചാൽ നിർമാണത്തിനിടെ തിളങ്ങി ഭാഗ്യം; ബെൽജിയൻ വിദ്യാർത്ഥിക്ക് ലഭിച്ചത് 85 കോടിയോളം രൂപയുടെ സ്വർണശേഖരം!

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?