കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളായ ലയണൽ മെസ്സിയേക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും സ്വാഭാവികമായ കഴിവ് നെയ്മറിനുണ്ടെന്ന് മുൻ ബ്രസീൽ ക്യാപ്റ്റനും ഇതിഹാസ പ്രതിരോധ താരവുമായ കഫു. എന്നാൽ വെറും 'പ്രതിഭ' കൊണ്ട് മാത്രം ഒരാൾക്ക് ഔന്നത്യത്തിൽ എത്താൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നെയ്മറിന്റെ കരിയറിലെ അച്ചടക്കമില്ലായ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് കഫു തന്റെ നിലപാട് വ്യക്തമാക്കിയത്. അച്ചടക്കമാണ് കരിയറിലെ എല്ലാം"അച്ചടക്കം എന്നത് ഒരു കരിയറിലെ ഏറ്റവും പ്രധാന ഘടകമാണ്. കരിയറിലായാലും കുടുംബത്തിലായാലും…
മുംബൈ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസം സച്ചിൻ രമേഷ് ടെണ്ടുൽക്കർക്ക് ഇന്ന് 53-ാം ജന്മദിനം. 'ക്രിക്കറ്റിലെ ദൈവം' എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സച്ചിന്റെ ജന്മദിനം സോഷ്യൽ മീഡിയയിലും കായിക ലോകത്തും വലിയ ആവേശത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. സച്ചിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഭാരതീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) രംഗത്തെത്തി. "ബാറ്റിംഗ് ഇതിഹാസവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനവുമായ സച്ചിൻ ടെണ്ടുൽക്കർക്ക് ജന്മദിനാശംസകൾ" എന്ന് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) ഹാൻഡിലിലൂടെ…
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള 11 മാസത്തെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാന വളർച്ച കേവലം 3.97 ശതമാനത്തിൽ ഒതുങ്ങി. ദേശീയ ശരാശരി 8-12 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഉപഭോഗ സംസ്ഥാനമായ കേരളം വരുമാന വർദ്ധനവിൽ കിതയ്ക്കുന്നത്. ജിഎസ്ടി: വെറും 2.96% വളർച്ച; പണപ്പെരുപ്പത്തിന് താഴെസംസ്ഥാനത്തിന്റെ പ്രധാന വരുമാന…
ന്യുഡൽഹി: ഇന്ത്യൻ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരുന്ന ബിഎംഡബ്ല്യു F 450 GS വിപണിയിലെത്തി. ബിഎംഡബ്ല്യുവിന്റെ 'GS' നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലായ ഈ ബൈക്ക്, നേരത്തെ ഉണ്ടായിരുന്ന G 310 GS-ന് പകരക്കാരനായാണ് എത്തിയിരിക്കുന്നത്. 4.70 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വിലയും വേരിയന്റുകളുംആകെ മൂന്ന് വേരിയന്റുകളിലാണ് F 450 GS ലഭ്യമാകുന്നത്:ബേസിക് (Basic): 4.70 ലക്ഷം രൂപഎക്സ്ക്ലൂസീവ് (Exclusive): 4.90 ലക്ഷം…
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിരക്കാരായ OpenAI തങ്ങളുടെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡൽ GPT-5.5 പുറത്തിറക്കി. ഇതുവരെയുള്ളവയിൽ വെച്ച് ഏറ്റവും ബുദ്ധിശക്തിയുള്ളതും (Smartest) ലളിതമായി ഉപയോഗിക്കാവുന്നതുമായ (Intuitive) മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പുകളെ വെല്ലുന്ന രീതിയിലുള്ള ഒരു 'സൂപ്പർ ആപ്പ്' നിർമ്മിക്കാനുള്ള OpenAI-യുടെ സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ഏജന്റിക് കമ്പ്യൂട്ടിംഗിലേക്ക് ഒരു ചുവട്പുതിയ മോഡൽ കൂടുതൽ 'ഏജന്റിക്' (Agentic) ആണെന്ന് OpenAI പ്രസിഡന്റ്…
മുംബൈ: ഐപിഎൽ 2026-ലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 103 റൺസിന്റെ തകർപ്പൻ വിജയം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ, സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ (101*) മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 19 ഓവറിൽ 104 റൺസിന് എല്ലാവരും പുറത്തായി. റൺസ് അടിസ്ഥാനത്തിൽ ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും…
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account