കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ന്യൂഡൽഹി: വിമർശകരുടെ നാവടപ്പിച്ച് കെ.എൽ രാഹുലിന്റെ വിശ്വരൂപം! ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളത്തിലിറങ്ങിയ രാഹുൽ, ടി20 ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച ഇന്നിംഗ്സിലൂടെ പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്തു. വെറും 67 പന്തിൽ പുറത്താകാതെ 152 റൺസ് അടിച്ചുകൂട്ടിയ രാഹുൽ, ഐപിഎല്ലിൽ 150 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സ്വന്തമാക്കി. റെക്കോർഡുകൾ കടപുഴകിയ ഇന്നിംഗ്സ്പഴയ ടീമായ പഞ്ചാബ് കിംഗ്‌സിനെതിരെ ദയയില്ലാത്ത ആക്രമണമാണ് രാഹുൽ നടത്തിയത്.…
തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ…
തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ സ്ഥാനക്കയറ്റങ്ങൾ പൂർണ്ണമായും നിലച്ചു. ഏപ്രിൽ മാസം അവസാനിക്കാറായിട്ടും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (DPC) ചേരാത്തതാണ് നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ മറ്റ് പ്രധാന വകുപ്പുകളായ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും പ്രൊമോഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിലെ ഈ മെല്ലെപ്പോക്ക്. പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും ഡി.പി.സി യോഗങ്ങൾ യഥാസമയം ചേരുകയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും…
ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) നടത്തുന്ന 2026-ലെ ICSE പത്താം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. നിലവിലെ സൂചനകൾ പ്രകാരം ഏപ്രിൽ 28-നോ അല്ലെങ്കിൽ മേയ് ആദ്യ വാരമോ ഫലപ്രഖ്യാപനം ഉണ്ടായേക്കും. ഉച്ചയ്ക്ക് 3 മണിയോടെ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം എപ്പോൾ പ്രതീക്ഷിക്കാം?മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏപ്രിൽ അവസാന വാരത്തിനും മേയ് പകുതിക്കും ഇടയിലായി ഫലം വരാനാണ്…
ന്യൂഡൽഹി: സിബിഎസ്ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് നിർണ്ണായക വിവരം. 2026 അധ്യയന വർഷത്തെ പന്ത്രണ്ടാം ക്ലാസ് ഫലം ഏപ്രിൽ 30-ഓടെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ രാജ്യമെമ്പാടുനിന്നും വിദേശങ്ങളിൽ നിന്നുമായി ഏകദേശം 18.5 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു.…
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയുടെ അടയാളങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്യാത്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ നടപടി. സ്വന്തം കാറിൽ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നക്ഷത്രമുദ്ര പതിപ്പിച്ച് യാത്ര ചെയ്ത സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഇങ്ങനെകോട്ടയം വിജിലൻസ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി ഹാജരാകാൻ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ നിയമലംഘനം പുറത്തായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account