🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Cinema News 2 Min Read

‘ടോക്സിക്’ ബോക്‌സ് ഓഫീസിൽ കുത്തനെ താഴേക്ക്; ഏഴ് ദിവസത്തിൽ ഇന്ത്യയിൽ ₹229.95 കോടി നെറ്റ്, ആഗോള ഗ്രോസ് ₹313.55 കോടി

കൊച്ചി: യാഷിന്റെ ഏറെ പ്രതീക്ഷയോടെ എത്തിയ ഉത്സവ റിലീസ് ‘ടോക്സിക്’ ആദ്യ ദിനത്തിൽ ബോക്‌സ് ഓഫീസിൽ വമ്പൻ തുടക്കമിട്ടെങ്കിലും രണ്ടാം ദിവസം മുതൽ ചിത്രത്തിന്റെ കളക്ഷനിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. റിലീസിന്റെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ഇന്ത്യയിലെ ചിത്രത്തിന്റെ മൊത്തം നെറ്റ് കളക്ഷൻ ₹229.95 കോടിയും ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ ₹272.80 കോടിയുമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഏഴാം ദിനമായപ്പോൾ ചിത്രം ഇന്ത്യയിൽ 12,894 ഷോകളിൽ നിന്ന് ₹8.20 കോടി…

Football News Sports 2 Min Read

സാൻ്റോസ് അല്ല ! ബ്രസീലിയൻ ഫുട്ബോളിലെ രണ്ട് പ്രധാന ശക്തികൾ ഇവർ; തുറന്ന് പറഞ്ഞ് നെയ്മർ

സാൻ്റോസ് : ബ്രസീലിയൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബായ സാന്റോസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം നെയ്മർ. മുൻകാലത്തെ പോലെ ബ്രസീലിയൻ ഫുട്ബോളിലെ പ്രധാന ശക്തിയായി സാന്റോസിനെ ഇനി വിശേഷിപ്പിക്കാൻ കഴിയില്ലെന്നും, ടീമിന് മുന്നിലുള്ള ഓരോ മത്സരവും വലിയ പോരാട്ടമായിരിക്കുമെന്നും നെയ്മർ വ്യക്തമാക്കി. സാന്റോസിന്റെ ഏറ്റവും പുതിയ വിജയത്തിൽ നെയ്മർ നിർണായക പങ്കുവഹിച്ചു. നെയ്മർ എടുത്ത ഫ്രീ-കിക്കിൽ നിന്നാണ് ക്രിസ്റ്റ്യൻ ഒലിവയുടെ വിജയഗോൾ പിറന്നത്. ആദ്യ പകുതിയിൽ ലഭിച്ച ആ…

Kerala Politics News 2 Min Read

‘ഒമ്പതു ലക്ഷം വോട്ട് കുറഞ്ഞു’ മുതൽ തളിപ്പറമ്പ് വരെ; കെ.കെ. രാഗേഷിന് ഒരു ചുക്കും അറിയില്ല ! ഇതോ കവച കുണ്ഡലങ്ങൾ അണിഞ്ഞ KKR ?

കണ്ണൂർ: കേരളത്തിലെ വോട്ടർ പട്ടികയും എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ. രാഗേഷ് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളിലെ കണക്കുകൾ വസ്തുതാപരമായി തെറ്റ്. കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, മലപ്പുറം ജില്ലയിലെ വോട്ടർ വർധനവ്, ജില്ലാതല കണക്കുകൾ, കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ വർധനവ് എന്നിവ സംബന്ധിച്ച രാഗേഷിൻ്റെ അവകാശവാദങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ ആണ്. കേരളത്തിൽ കുറഞ്ഞത് 6.10 ലക്ഷം വോട്ടുകൾ; ഒമ്പത് ലക്ഷമല്ലവിമർശകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ലെ ലോക്സഭാ…

News Sports 2 Min Read

ബുമ്ര തിരിച്ചെത്തുന്നു; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചു — സഞ്ജു സാംസണിന് വീണ്ടും നിർണായക അവസരം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 13ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന പരമ്പര, ഈ മാസം അവസാനം ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള നിർണായക പോരാട്ടമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ടീമിലേക്കുള്ള ഏറ്റവും വലിയ തിരിച്ചുവരവ് പേസ് സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടേതാണ്. ജൂലൈ 16ന് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ബുമ്ര ഇന്ത്യൻ ടീമിൽ…

Cinema News 1 Min Read

​ക്രീസിലിറങ്ങാൻ ദുൽഖർ സൽമാൻ; ‘I’M GAME’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു!

​കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'I'M GAME' (ഐ ആം ഗെയിം) തിയേറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ദുൽഖർ സൽമാൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ കാര്യം പങ്കുവെച്ചത്. "നിങ്ങൾ തയ്യാറാണോ? 🕶️ I'M GAME ടിക്കറ്റുകൾ ഔദ്യോഗികമായി ലഭ്യമാണ്. നിങ്ങളുടെ സീറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കൂ! 🎬💥" എന്നാണ് ദുൽഖർ…

Football News Sports 4 Min Read

മെസി പടിയിറങ്ങുമ്പോൾ പഴയ വിമർശനങ്ങൾ ചിരിപ്പിക്കുന്നു; മറഡോണ–മെസി താരതമ്യത്തിന് ഒടുവിൽ വിരാമം

അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ നിന്ന് ലയണൽ മെസി വിടപറയുമ്പോൾ, ഒരു ദശാബ്ദം മുമ്പ് അർജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണ മെസിക്കെതിരെ നടത്തിയ വിമർശനങ്ങൾ ഇന്ന് ഏറെ അപ്രസക്തമായി തോന്നുന്നു. ഒരിക്കൽ നേതൃത്വമില്ലാത്ത താരമെന്നും നിർണായക മത്സരങ്ങളിൽ അപ്രത്യക്ഷനാകുന്നവനെന്നും വിമർശിക്കപ്പെട്ട മെസി, പിന്നീട് അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ താരമായി മാറുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസി പിന്മാറുന്ന ഈ ഘട്ടത്തിൽ, പത്ത് വർഷം മുമ്പുള്ള ചില വാക്കുകൾക്ക് ഇന്ന്…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…