കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതാൻ പോന്ന നിർണ്ണായകമായ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഭരണകക്ഷിയായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനപ്പുറം, ഇക്കുറി ഏവരും ഉറ്റുനോക്കുന്നത് തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരം വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെയാണ്. ദ്രാവിഡ കോട്ടയിൽ വിള്ളൽ വീഴുമോ?മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണം നിലനിർത്താൻ ഡിഎംകെയും, അധികാരം തിരിച്ചുപിടിക്കാൻ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെയും സർവ്വശക്തിയും ഉപയോഗിച്ച്…
കൊച്ചി: വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർ കൈവശം വെക്കാവുന്ന മദ്യത്തിൻ്റെ അളവിൽ കർശന നിയന്ത്രണങ്ങളുമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ്. ഇനി മുതൽ വിമാനത്താവളങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൊണ്ടുവരുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം മദ്യം വിട്ടുകൊടുക്കുന്ന പതിവ് അവസാനിപ്പിക്കാനാണ് കസ്റ്റംസ് തീരുമാനം. കേരളത്തിലെ അബ്കാരി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മാറ്റത്തിന് പിന്നിലെ കാരണംനിലവിൽ, കസ്റ്റംസ് ബാഗേജ് നിയമപ്രകാരം അനുവദിച്ചിട്ടുള്ള 2 ലിറ്റർ…
വില ബെൽമിറോ: സ്വന്തം തട്ടകമായ വില ബെൽമിറോയിൽ ആരാധകരെ സാക്ഷിയാക്കി സാന്റോസ് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ബ്രസീലിയൻ കപ്പിന്റെ (Copa do Brasil) പ്രീ-ക്വാർട്ടർ സ്ഥാനത്തിനായുള്ള ആദ്യ പാദ പോരാട്ടത്തിൽ കൊരിറ്റീബയോട് ഗോളില്ലാ സമനില വഴങ്ങാനായിരുന്നു സാന്റോസിന്റെ വിധി. സൂപ്പർ താരം നെയ്മർ അവസാന നിമിഷം എടുത്ത മനോഹരമായ ഫ്രീ കിക്ക് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചത് സാന്റോസിന് വലിയ തിരിച്ചടിയായി. തുടക്കത്തിലെ ആവേശം, പിന്നാലെ നിരാശമത്സരത്തിന്റെ തുടക്കം മുതൽ സാന്റോസ്…
തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം…
തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് വിമാനയാത്രയിൽ അനുഭവപ്പെടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവിന് അദ്ദേഹം കത്തയച്ചു. വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്കിലെ അമിതമായ വർദ്ധനവും പ്രവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. റദ്ദാക്കപ്പെട്ട സർവീസുകളും യാത്രക്കാരുടെ ദുരിതവും പശ്ചിമേഷ്യൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ്…
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account