കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് തുക വിനിയോഗിക്കുക. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ ധനാനുമതി നൽകിയത്. യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉടൻ അനുമതി നൽകുകയായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന…
മയാമി: ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിനും മികച്ച പ്രകടനത്തിനും ശേഷവും ഇന്റർ മയാമിക്ക് നാഷ്‌വില്ലെ എസ്‌സിക്കെതിരെ വിജയം നേടാനായില്ല. MLS മത്സരത്തിൽ ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാഷ്‌വില്ലെ മുന്നിലെത്തി. നാലാം മിനിറ്റിൽ ആൻഡി നജാറിന്റെ അസിസ്റ്റിൽ സാം സർറിഡ്ജ് ഗോൾ നേടി. എന്നാൽ 19-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് റീഡ് ബേക്കർ-വിറ്റിംഗ് വഴങ്ങിയ ഓൺ ഗോളിലൂടെ മയാമി സമനില പിടിച്ചു.…
സാന്റോസ്: ബ്രസീലിയൻ സീരി എയിൽ ക്രുസെയ്‌റോയെ 2-1ന് തോൽപ്പിച്ച് സാന്റോസ് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. വില ബെൽമിറോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി സാന്റോസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.27-ാം മിനിറ്റിലാണ് സാന്റോസ് മുന്നിലെത്തിയത്. ബോക്സിന് പുറത്തുനിന്നുള്ള പന്ത് ലഭിച്ച ബെഞ്ചമിൻ റൊൽഹെയ്‌സർ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നാലെ സാന്റോസിന്റെ സമ്മർദ്ദം തുടർന്നപ്പോൾ ക്രുസെയ്‌റോ പ്രതിരോധത്തിൽ നിന്നുണ്ടായ പിഴവ് മുതലെടുത്ത് ഫബ്രിസിയോ ബ്രൂണോയുടെ…
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് കോട്ടയും ചാൾസ് പാലവും ഓൾഡ് ടൗൺ സ്ക്വയറും പോലെ തന്നെ അതിന്റെ പരമ്പരാഗത പബ്ബുകളും നഗരത്തിന്റെ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. പ്രാഗിലെത്തുന്ന സഞ്ചാരികൾക്ക് ഒരു യഥാർത്ഥ Czech “hospoda” അനുഭവിക്കുന്നത് നഗരത്തെ കൂടുതൽ അടുത്തറിയാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്.ചെക്ക് റിപ്പബ്ലിക്കിൽ ബിയർ ഒരു സാധാരണ പാനീയം മാത്രമല്ല; സാമൂഹിക ജീവിതത്തിന്റെ ഭാഗം കൂടിയാണ്. പരമ്പരാഗത പബ്ബുകളിൽ സുഹൃത്തുക്കളും കുടുംബങ്ങളും ജോലി കഴിഞ്ഞെത്തുന്നവരും ഒരുമിച്ച് സമയം…
ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് ക്ലീൻ സ്വീപ്പ് ചെയ്തു. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പര പൂർണ ആധിപത്യത്തോടെ സ്വന്തമാക്കിയത്. വിജയത്തിനായി 130 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസ് ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും പുറത്താക്കി ഇംഗ്ലണ്ടിനെ 2 റൺസിന് 2 വിക്കറ്റ് എന്ന…
തിരുവനന്തപുരം: 'ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്. 2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account