കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ അനിഷേധ്യ നായകനിൽ നിന്ന് തമിഴ്‌നാടിന്റെ ഭരണസാരഥ്യത്തിലേക്ക് വിജയ് ചുവടുവെക്കുന്നു. അഞ്ച് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാല് സുപ്രധാന യോഗങ്ങൾക്കും ഒടുവിലാണ് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചെന്നൈയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. നീണ്ട ചർച്ചകൾ, നിർണ്ണായക തീരുമാനങ്ങൾതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയും സഖ്യരൂപീകരണത്തെ കുറിച്ചും…
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വി.ഡി. സതീശനെ രാഷ്ട്രീയമായി തകർക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കോടികള്‍ ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി…
കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ…
തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു. സതീശന് വൻ പിന്തുണതിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്,…
തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണമുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ…
തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്. ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account