🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

cricket News Sports 2 Min Read

ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറി; സിംബാബ്‌വെയെ 84 റൺസിന് തകർത്ത് ഓസ്ട്രേലിയ, പരമ്പര സ്വന്തമാക്കി

ഹരാരെ: ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ സിംബാബ്‌വെയെ രണ്ടാം ഏകദിനത്തിൽ 84 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2–0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി. മറുപടി ബാറ്റിംഗിൽ സിംബാബ്‌വെ 48.3 ഓവറിൽ 272 റൺസിന് ഓൾഔട്ടായി. ഹെഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ…

cricket News Sports 1 Min Read

ആഷസിന് ശേഷം ഹെഡിന്റെ ആദ്യ സെഞ്ചറി! ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കം; 6 വിക്കറ്റിന് 356

ആഷസ് പരമ്പരയ്ക്ക് ശേഷം ട്രാവിസ് ഹെഡിന്റെ ബാറ്റിൽ നിന്ന് പിറന്ന ആദ്യ സെഞ്ചറി സിംബാബ്‌വെക്കെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. ഹെഡിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന ശക്തമായ സ്കോർ സ്വന്തമാക്കി. ആക്രമണാത്മക ബാറ്റിംഗിന് പേരുകേട്ട ട്രാവിസ് ഹെഡ് തുടക്കം മുതൽ തന്നെ ബൗളർമാരെ സമ്മർദത്തിലാക്കി. ബൗണ്ടറികളും കൂറ്റൻ ഷോട്ടുകളും നിറഞ്ഞ ഇന്നിംഗ്സിലൂടെ അദ്ദേഹം ഓസ്ട്രേലിയൻ സ്കോർ അതിവേഗം ഉയർത്തി. ആഷസ് പരമ്പരയ്ക്ക്…

Kerala Politics News 1 Min Read

സർക്കാർ അനുമതിയില്ലാതെ 52 സഖാക്കൾക്ക് കരാർ നീട്ടി നൽകി: KSREC-ൽ വൻ ക്രമക്കേട് വിവാദത്തിൽ!

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെൻ്ററിൽ (KSREC) സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 52 പ്രൊജക്ട് ജീവനക്കാരുടെ കരാർ കാലാവധി നീട്ടി നൽകിയ നടപടി വൻ വിവാദത്തിലേക്ക്. പിണറായി സർക്കാരിന്റെ കാലത്ത് കരാർ അടിസ്ഥാനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ കാലാവധിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നീട്ടി നൽകിയിരിക്കുന്നത്. ഈ ജീവനക്കാരുടെ സർവീസ് കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അനുമതിയും വാങ്ങാതെ, സ്ഥാപനത്തിലെ…

Kerala Politics News 1 Min Read

ആൻ്റോ മുതലാളി: പിണറായി കാലത്ത് പോലിസിന് നിർദ്ദേശം നൽകുന്നു; സതീശൻ കാലത്ത് അറസ്റ്റും

കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അധികാരാരോഹണവും തുടർന്നുള്ള വീഴ്ചയും വ്യക്തമാക്കുന്ന ഫോട്ടോ കൊളാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിണറായി ഭരണകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന മട്ടിൽ നിൽക്കുന്ന ചിത്രവും, തുടർന്ന് സതീശൻ ഭരണ സംവിധാനത്തിന് കീഴിൽ എക്സൈസ് ഉദ്യോഗസ്ഥരാൽ കസ്റ്റഡിയിലെടുക്കപ്പെടുന്ന ചിത്രവുമാണ് വൈറലാകുന്നത്. ആദ്യ ചിത്രത്തിൽ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആന്റോ അഗസ്റ്റിൻ ആത്മവിശ്വാസത്തോടെ നിർദേശങ്ങൾ നൽകുന്നത് കാണാം. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, വീട്ടുപരിശോധനയിൽ…

Finance Kerala Politics News 1 Min Read

ഖജനാവിന് പ്രതിമാസം ₹5 ലക്ഷം ലാഭം! അജിത് പാട്ടിൽ IAS കിഫ്ബിയുടെ പുതിയ CEO

തിരുവനന്തപുരം: ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്‌സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…

Kerala Politics News 1 Min Read

അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും!

​കോട്ടയം: മുൻ സംസ്ഥാന പോലീസ് ഉപമേധാവി (DGP) ടോമിൻ ജെ. തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഈ നിർണായക വിധി. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 5 വരെയുള്ള ഔദ്യോഗിക കാലയളവിൽ ടോമിൻ തച്ചങ്കരി വരവിൽ…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…