🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

കനത്ത മഴ: മണിക്കൂറടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ; ഒഴിപ്പിക്കലിന് കളക്ടർമാർക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.…

Football News Sports 1 Min Read

എട്ട് ഗോൾ ത്രില്ലർ! സണ്ടർലാൻഡിനെ 5-3ന് വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയർ ലീഗ് തലപ്പത്ത് മൂന്ന് പോയിന്റ് ലീഡ്

മാഞ്ചസ്റ്റർ: സണ്ടർലാൻഡിനെതിരെ ആവേശകരമായ എട്ട് ഗോൾ പോരാട്ടത്തിൽ 5-3ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എതിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സണ്ടർലാൻഡ് പലതവണ തിരിച്ചടിച്ചെങ്കിലും നിർണായക ഘട്ടങ്ങളിൽ കൂടുതൽ മികവ് കാട്ടിയ സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് സിറ്റിയുടെ അക്കൗണ്ട് തുറന്നു. എന്നാൽ മൂന്ന് മിനിറ്റിനകം തന്നെ ബ്രയാൻ ബ്രോബ്ബി സണ്ടർലാൻഡിനായി സമനില നേടി.…

News Sports 1 Min Read

വെടിയുതിർത്തത് മെഡലിലേക്ക്; കോഴിക്കോടിന്റെ അഭിമാനമായി വിദർശ! വെള്ളിത്തിളക്കത്തിന് വി.ഡി. സതീശന്റെ അഭിനന്ദനം

ജപ്പാൻ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി കോഴിക്കോട്ടുകാരി വിദർശ കെ. വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളിമെഡൽ സ്വന്തമാക്കി വിദർശ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി. ലോകോത്തര താരങ്ങൾ അണിനിരന്ന 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് വിദർശ വെള്ളിമെഡൽ നേടിയത്. സമ്മർദമേറിയ മത്സരത്തിൽ കൃത്യതയും ഏകാഗ്രതയും കൈവിടാതെ നടത്തിയ പ്രകടനമാണ് താരത്തിന് മെഡൽ സമ്മാനിച്ചത്. കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഏഷ്യൻ കായികവേദിയിലേക്ക്…

Kerala Politics National News 5 Min Read

സതീശൻ സർക്കാരിന്റെ 4 മാസം: ‘വ്യത്യസ്തമായ രാഷ്ട്രീയം’ പ്രകടമാകുന്നുവെന്ന് National Herald

തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ ഭരണശൈലിയിൽ പ്രകടമായ മാറ്റമുണ്ടെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. National Herald പ്രസിദ്ധീകരിച്ച K.A. Shajiയുടെ ‘A different kind of politics?’ എന്ന അഭിപ്രായലേഖനമാണ് സതീശൻ സർക്കാരിന്റെ ആദ്യ നാല് മാസത്തെ ഭരണരീതിയെ വിശദമായി വിലയിരുത്തുന്നത്. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സാധാരണക്കാർക്ക് കൂടുതൽ സമീപിക്കാവുന്ന ഇടങ്ങളായി മാറിയെന്നതാണ് ലേഖനത്തിലെ പ്രധാന…

health News 2 Min Read

നടക്കുമ്പോൾ രണ്ടുകൈകളും പോക്കറ്റിൽ തിരുകി നടക്കുന്നത് ആത്മവിശ്വാസ കുറവോ ?

കൊച്ചി: നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് നടക്കുമ്പോൾ രണ്ടുകൈകളും പോക്കറ്റിനുള്ളിൽ തിരുകി നടക്കുന്ന ആളുകൾ. ചിലർക്ക് ഇത് വെറുമൊരു ശീലമായിരിക്കാം. എന്നാൽ ചില സാഹചര്യങ്ങളിൽ ശരീരഭാഷയുമായി ബന്ധപ്പെട്ട ചില മാനസികവും വൈകാരികവുമായ ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഒറ്റ കാരണമായി ഇതിനെ വ്യാഖ്യാനിക്കാനാകില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരാളുടെ കൈകൾ പോക്കറ്റിലാണെന്ന കാരണത്താൽ മാത്രം അയാൾ ആത്മവിശ്വാസമില്ലാത്തയാളോ വിഷാദത്തിലായ വ്യക്തിയോ ആണെന്ന് പറയാനാവില്ല.

Football News Sports 0 Min Read

അവസാന നിമിഷങ്ങളിൽ ഗാബിഗോളിന്റെ ഗോളിൽ സാന്റോസിന് വിജയം (2-1)

​ബെലെം, ബ്രസീൽ: ബ്രസീലിയൻ സിരി എ-യിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ക്ലബ്ബ് ഡൂ റെമോയെ 2-1 ന് പരാജയപ്പെടുത്തി സാന്റോസ് എഫ്.സി വിജയം കൊയ്തു. പാര ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. മത്സരത്തിന്റെ 78-ാം മിനിറ്റിൽ റോണിയിലൂടെ സാന്റോസ് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 83-ാം മിനിറ്റിൽ മാർലോൺ നേടിയ ഗോളിലൂടെ റെമോ തിരിച്ചടിച്ചു. തുടർന്ന് 87-ാം മിനിറ്റിൽ ഗാബ്രിയേൽ ബാർബോസ (ഗാബിഗോൾ) നേടിയ മിന്നുന്ന ഗോളാണ്…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…