കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ എടുത്ത സസ്പെൻഷൻ നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുത്ത നടപടിയാണ് മാനുഷിക പരിഗണന മുൻനിർത്തി പിൻവലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സർവീസിൽ നിന്നും വിരമിക്കാൻ കേവലം രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിൻസിപ്പലിനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രിയോ നേരിട്ട്…
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന സസ്പെൻസിന് ഒടുവിൽ വിരാമം. 2026 ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. മുപ്പത്തിയെട്ടുകാരനായ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാകും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ നയിക്കുക. ഇതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളിൽ ഒരാളാകാൻ മെസ്സിക്ക് അവസരമൊരുങ്ങും. ഹാംസ്ട്രിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം മുടങ്ങിയെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2026 മെയ് മാസത്തെ പെൻഷൻ വിതരണത്തിനുള്ള അനുമതി നൽകിക്കൊണ്ട് ധനകാര്യ വകുപ്പ് മെയ് 19-ന് തന്നെ ഔദ്യോഗിക ഉത്തരവ് (സ.ഉ.(സാധാ) നം.4457/2026/FIN) പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഉത്തരവിലെ പ്രധാന വിവരങ്ങൾ:ഉത്തരവ് തീയതി: 2026 മെയ് 19.വിതരണം ആരംഭിക്കേണ്ട തീയതി: മെയ് 25 മുതൽ പെൻഷൻ…
ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിച്ചു. തന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് രാജിപത്രം കൈമാറി. ഗവർണർ താവർചന്ദ് ഗെലോട്ട് സംസ്ഥാനത്തില്ലാത്തതിനാലാണ് സെക്രട്ടറി രാജി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന നിർണായകമായ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ…
കോഴിക്കോട്: രണ്ട് പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജറക്കപ്പുറത്ത് വധശിക്ഷയുടെ നിഴലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മാച്ചിലകത്ത് അബ്ദുൾ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. 20 വർഷത്തെ നീണ്ട തടവുശിക്ഷ പൂർത്തിയാക്കി 2026 മെയ് 28 വ്യാഴാഴ്ച പുലർച്ചെയാണ് റഹീം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. റഹീമിനെ വരവേൽക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിലും കോടമ്പുഴയിലെ വസതിയിലും തടിച്ചുകൂടിയത്. വിധിയെ മാറ്റിയെഴുതിയ 'ആഗോള മലയാളി മനസ്സ്'2006-ൽ ഹൗസ്…
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഇഡി നടപടികൾ ശക്തമാക്കിയതോടെ മകൾ വീണ വിജയന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടായേക്കാമെന്ന കടുത്ത ഭീതിയിലാണ് പിണറായി വിജയനും കുടുംബവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. അറസ്റ്റ് പരമാവധി ഒഴിവാക്കാനും ഇഡിക്ക് വിട്ടുകൊടുക്കാതെ വീണയെ സുരക്ഷിതമായ ഒരു രഹസ്യ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account