🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

ഉപാധികളില്ലാത്ത പട്ടയം ഉടൻ! കർഷകരുടെ ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഭൂനിയമങ്ങൾ പൊളിച്ചെഴുതാൻ എ.ടി. ജെയിംസ് സമിതി

തിരുവനന്തപുരം:കേരളത്തിലെ ചരിത്രപ്രസിദ്ധമായ 1963-ലെ ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനായുള്ള പഠനത്തിനും ശുപാർശകൾക്കുമായി പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി. ജെയിംസ് ഐ.എ.എസ് (റിട്ട.) അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ (ജി) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഇതുസംബന്ധിച്ച ഉത്തരവ് (സ.ഉ.(സാധാ) നം.1880/2026/RD) പുറപ്പെടുവിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വാഗ്ദാനം ചെയ്ത ഭൂനിയമ പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി. നൂറ്റാണ്ടിലധികം പഴക്കമുള്ളതും…

Finance Kerala Politics News 1 Min Read

ആലപ്പുഴയ്ക്ക് സതീശൻ സർക്കാരിന്റെ 80.07 കോടിയുടെ പ്രളയ ദുരിതാശ്വാസം; 1.06 ലക്ഷം ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം

ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) എന്നിവയിൽ നിന്നാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 32.13 കോടി രൂപയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 25.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രളയജലം കയറി ദുരിതബാധിതരായ…

Kerala Politics News 1 Min Read

കഴിഞ്ഞ 10 വർഷകാലം, വിദേശ യാത്രയിലെ സ്പോൺസർമാർ ആര്? പിണറായിക്ക് മൗനം

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അവയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങളും നിയമസഭയിൽ പോലും വ്യക്തമാക്കാത്ത ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് "വിവരം ശേഖരിച്ചു വരുന്നു" എന്ന പരമ്പരാഗത മറുപടി നൽകി ഒഴിഞ്ഞുമാറുന്ന ശൈലിയായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്. 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ എം.എൽ.എ ശ്രീ സണ്ണി ജോസഫാണ് (നക്ഷത്ര ചിഹ്നമില്ലാത്ത…

Football News Sports 2 Min Read

വിരമിക്കാമെന്ന് കരുതിയിരുന്നു, പക്ഷേ പിന്മാറിയില്ല! റൊണാൾഡോയുടെ പുതിയ ലക്ഷ്യം 1000 ഗോൾ

ലിസ്ബൺ: 2026 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിന് ഇനിയും സംഭാവന നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തന്റെ കരിയർ തുടരാൻ തീരുമാനിച്ചതെന്ന് 41കാരനായ റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പൂർണമായി പിന്മാറുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം…

Kerala Politics News 2 Min Read

ലോക കേരള സഭ ഇനി ഇല്ല; പിണറായി സർക്കാരിന്റെ 25 കോടിയുടെ പ്രാഞ്ചിയേട്ടൻ സഭക്ക് സതീശൻ സർക്കാർ പൂട്ടിട്ടു ! മാപ്രകൾക്ക് മിണ്ടാട്ടമില്ല

തിരുവനന്തപുരം: ലോക കേരള സഭ ഇനി തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ചിരുന്ന ലോക കേരള സഭയ്ക്ക് ഇനി തുടർച്ചയുണ്ടാകില്ലെന്നതാണ് പുതിയ സർക്കാരിന്റെ തീരുമാനം.ലോക കേരള സഭയ്ക്കായി പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം…

Kerala Politics News 1 Min Read

ക്ഷേമപെൻഷൻ വിതരണം നാളെ (24-9-26) മുതൽ; 1068 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 2026 സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ മാസത്തെ പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.…

Most Popular

തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലം തലസ്ഥാന നഗരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു.…

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…