കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
കോപ്പ സുഡാമെരിക്കാന ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ സാന്റോസ് എഫ്.സി. 2–0ന് അത്‌ലറ്റിക്കോ മിനെയ്‌റോയെ തോൽപ്പിച്ചു. വില ബെൽമിറോയിൽ നടന്ന മത്സരത്തിൽ വില്ലിയൻ അറാവോയും ക്രിസ്റ്റ്യൻ ഒലിവയും സാന്റോസിനായി ഗോളുകൾ നേടി. നിലവിൽ നെയ്മർ പരിക്കിനെ തുടർന്ന് മത്സരത്തിൽ കളിച്ചില്ല. താരം സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നാണ് മത്സരം വീക്ഷിച്ചത്. നെയ്മറിന്റെ അഭാവത്തിലും സാന്റോസ് മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച് രണ്ട് ഗോൾ ലീഡ് സ്വന്തമാക്കി. മത്സരത്തിലെ ഗോളുകൾ30-ാം മിനിറ്റ് — വില്ലിയൻ…
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ നടപ്പിലാക്കി വന്ന പ്രവാസി ചിട്ടി പദ്ധതിയിൽ നിർണ്ണായക ഭരണപരമായ മാറ്റം വരുത്തി കേരള സർക്കാർ ഉത്തരവിറക്കി. പ്രവാസി ചിട്ടി വഴി സമാഹരിക്കുന്ന തുക കിഫ്ബി (KIIFB) ബോണ്ടുകളിൽ നിക്ഷേപിക്കുന്ന നിലവിലെ രീതി പൂർണ്ണമായും അവസാനിപ്പിച്ചു. പകരം, 1982-ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്ട്, കേരള ചിറ്റ് ഫണ്ട് റൂൾസ് എന്നിവയ്ക്ക് വിധേയമായി കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടി ബിസിനസിന്റെ ഭാഗമായി 'പുതിയ പ്രവാസി ചിട്ടി' (New…
തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി കേരള സർക്കാർ നൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 2026 സെപ്റ്റംബർ 10-ലെ സ.ഉ.(സാധാ) നം.4660/2026/GAD ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ ‘2225-04-277-89-12(P)’ എന്ന ശീർഷകത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047…
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി പ്രവർത്തിച്ചുവരികയായിരുന്നു അഭിലാഷ് പി.എൻ. സർക്കാർ ഉത്തരവ് പ്രകാരം അഭിലാഷ് പി.എന്നിന്റെ നിയമനം ഒരു വർഷത്തേക്കാണ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ (ഇൻ ചാർജ്)…
തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട് നിർദേശിച്ച പരിപാടിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് GST ടേൺഓവറും ബാങ്ക് ഇടപാടുകളും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയത്. ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റ്; GST ടേൺഓവർ ₹102.06 കോടി മാത്രം SITയുടെ പ്രധാന കണ്ടെത്തലുകളിൽ…
തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account