Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കെഎസ്എഫ്ഇയ്ക്ക് പുതിയ സാരഥി; ഐസിഐസിഐ ബാങ്ക് റീജിയണൽ ഹെഡ് അഭിലാഷ് പി.എൻ മാനേജിംഗ് ഡയറക്ടർ

കെഎസ്എഫ്ഇയ്ക്ക് പുതിയ സാരഥി; ഐസിഐസിഐ ബാങ്ക് റീജിയണൽ ഹെഡ് അഭിലാഷ് പി.എൻ മാനേജിംഗ് ഡയറക്ടർ

kerala leader By kerala leader September 10, 2026 0 Min Read
Share

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി പ്രവർത്തിച്ചുവരികയായിരുന്നു അഭിലാഷ് പി.എൻ.

- Advertisement -
Ad imageAd image

സർക്കാർ ഉത്തരവ് പ്രകാരം അഭിലാഷ് പി.എന്നിന്റെ നിയമനം ഒരു വർഷത്തേക്കാണ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു.

കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ (ഇൻ ചാർജ്) ആയി പ്രവർത്തിച്ചിരുന്ന സനിൽ എസ്.കെയെ നിലവിലെ കേഡറിലേക്ക് മാറ്റും.

- Advertisement -
Ad imageAd image

TAGGED: Abhilash PN, ICICI Bank, Kerala Business News, Kerala Government, Kerala Government Orders, Kerala leader, Kerala State Financial Enterprises, KSFE, KSFE Managing Director, Sanil SK, Taxes Department
kerala leader September 10, 2026 September 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആൻ്റോ മുതലാളിയുടെ GST കണക്കിൽ വൻ പൊരുത്തക്കേട്; ₹25.78 കോടിയുടെ നികുതി ബാധ്യത കണ്ടെത്തി SIT! ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റും സംശയത്തിൽ
Next Article നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസം; മദർ തെരേസ സ്കോളർഷിപ്പിന് 68 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?