തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി പ്രവർത്തിച്ചുവരികയായിരുന്നു അഭിലാഷ് പി.എൻ. സർക്കാർ ഉത്തരവ് പ്രകാരം അഭിലാഷ് പി.എന്നിന്റെ നിയമനം ഒരു വർഷത്തേക്കാണ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ (ഇൻ ചാർജ്)…
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിൽ വിവിധ വായ്പകളുടെ കുടിശിക വരുത്തിയ ഇടപാടുകാർക്ക് വലിയ ആശ്വാസവുമായി പ്രത്യേക ‘കുടിശിക നിവാരണം 2026’ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പലിശയിൽ പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെ.എസ്.എഫ്.ഇ. സർക്കുലറിൽ വ്യക്തമാക്കുന്നത്.2026 സെപ്റ്റംബർ 3-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പ്രത്യേക കുടിശിക നിവാരണ പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ…
Sign in to your account