Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

kerala leader By kerala leader September 9, 2026 1 Min Read
Share

തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി .

- Advertisement -
Ad imageAd image

4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ

സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. 7,00,655 രൂപ ആയിരുന്നു ഇവർക്ക് പ്രതിമാസ ശമ്പളം നൽകിയിരുന്നത്. അതായത് 5 വർഷം പിണറായി ഇവർക്ക് ശമ്പളം കൊടുത്തത് 4,20,39,300 രൂപ.

- Advertisement -
Ad imageAd image

എന്നാൽ സതീശൻ മുഖ്യമന്ത്രി ആയതോടെ സ്വന്തമായി സോഷ്യൽ മീഡിയ ടീം വേണ്ടെന്ന് വച്ചു. ഇതോടെ ഖജനാവിന് ലാഭം 42039300 രൂപ.

ഭരണം പോയതോടെ പിണറായിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ പണിയും പോയി.12 പേരിൽ നിന്നും 3 പേരെ പ്രതിപക്ഷ നേതാവിൻ്റെ പേഴ്സണൽ സ്റ്റാഫിൽ പിണറായി പോസ്റ്റ് ചെയ്തു. എൻ്റെ തല എൻ്റെ ഫുൾ ഫിഗർ എന്ന ഭരണ ശൈലിയാണ് പിണറായി സ്വികരിച്ചിരുന്നതെങ്കിൽ ടീം യു.ഡി എഫ് എന്ന ശൈലിയാണ് സതീശൻ സ്വീകരിക്കുന്നത്.

TAGGED: Chief Minister Office, Government Expenditure, Kerala Chief Minister, Kerala Government, Kerala leader, Kerala News, Kerala Politics, Pinarayi Vijayan, Political News, Social Media Expenditure, Social Media Team, V D Satheesan
kerala leader September 9, 2026 September 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആയൂർ പട്ടണത്തെ ഒഴിവാക്കി കൊട്ടാരക്കരയിലേക്ക്; 2 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ ‘ബൈപ്പാസ്’ — ഗംഭീര നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്
Next Article ആൻ്റോ മുതലാളിയുടെ GST കണക്കിൽ വൻ പൊരുത്തക്കേട്; ₹25.78 കോടിയുടെ നികുതി ബാധ്യത കണ്ടെത്തി SIT! ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റും സംശയത്തിൽ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?