Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സർക്കാർ അനുമതിയില്ലാതെ 52 സഖാക്കൾക്ക് കരാർ നീട്ടി നൽകി: KSREC-ൽ വൻ ക്രമക്കേട് വിവാദത്തിൽ!

സർക്കാർ അനുമതിയില്ലാതെ 52 സഖാക്കൾക്ക് കരാർ നീട്ടി നൽകി: KSREC-ൽ വൻ ക്രമക്കേട് വിവാദത്തിൽ!

kerala leader By kerala leader September 18, 2026 1 Min Read
Share

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെൻ്ററിൽ (KSREC) സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 52 പ്രൊജക്ട് ജീവനക്കാരുടെ കരാർ കാലാവധി നീട്ടി നൽകിയ നടപടി വൻ വിവാദത്തിലേക്ക്. പിണറായി സർക്കാരിന്റെ കാലത്ത് കരാർ അടിസ്ഥാനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ കാലാവധിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നീട്ടി നൽകിയിരിക്കുന്നത്.

- Advertisement -
Ad imageAd image

ഈ ജീവനക്കാരുടെ സർവീസ് കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അനുമതിയും വാങ്ങാതെ, സ്ഥാപനത്തിലെ അക്കൗണ്ട്സ് ഓഫീസർ ഇടപെട്ട് കാലാവധി 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു.

​പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങളോ കാലാവധി നീട്ടലോ നടപ്പിലാക്കാൻ ഭരണവകുപ്പിന്റെയും ധനവകുപ്പിന്റെയും വ്യക്തമായ ഉത്തരവ് ആവശ്യമാണ്. എന്നാൽ ഇത്തരം നിയമനടപടികളെല്ലാം കാറ്റിൽപ്പറത്തിയാണ് അക്കൗണ്ട്സ് ഓഫീസറുടെ വിചിത്രമായ നടപടി.

- Advertisement -
Ad imageAd image

TAGGED: Backdoor Appointment, Contract Employees, Extension Controversy, Kerala leader, Kerala News, Kerala Politics, KSREC, Pinarayi Vijayan, Thiruvananthapuram
kerala leader September 18, 2026 September 18, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആൻ്റോ മുതലാളി: പിണറായി കാലത്ത് പോലിസിന് നിർദ്ദേശം നൽകുന്നു; സതീശൻ കാലത്ത് അറസ്റ്റും
Next Article ആഷസിന് ശേഷം ഹെഡിന്റെ ആദ്യ സെഞ്ചറി! ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കം; 6 വിക്കറ്റിന് 356

Recent Posts

  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

You Might Also Like

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News

​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി

Kerala Leader

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News
Welcome Back!

Sign in to your account

Lost your password?