Tag: Backdoor Appointment

Kerala Politics News 1 Min Read

സർക്കാർ അനുമതിയില്ലാതെ 52 സഖാക്കൾക്ക് കരാർ നീട്ടി നൽകി: KSREC-ൽ വൻ ക്രമക്കേട് വിവാദത്തിൽ!

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെൻ്ററിൽ (KSREC) സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 52 പ്രൊജക്ട് ജീവനക്കാരുടെ കരാർ കാലാവധി നീട്ടി നൽകിയ നടപടി വൻ വിവാദത്തിലേക്ക്. പിണറായി സർക്കാരിന്റെ കാലത്ത് കരാർ അടിസ്ഥാനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ കാലാവധിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നീട്ടി നൽകിയിരിക്കുന്നത്. ഈ ജീവനക്കാരുടെ സർവീസ് കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അനുമതിയും വാങ്ങാതെ, സ്ഥാപനത്തിലെ…

Kerala Politics News 1 Min Read

കേരള ബാങ്കിലെ 24 സഖാക്കളെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ!

​കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ​ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.…

Kerala Politics News 1 Min Read

ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു. ​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം ​ഐ.എം.ജി…