Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിക്ക് വേണ്ടി ഇംഗ്ലീഷ് വ്യാജൻ! ഇറക്കിയത് പേഴ്സണൽ സ്റ്റാഫും ബന്ധുവും

പിണറായിക്ക് വേണ്ടി ഇംഗ്ലീഷ് വ്യാജൻ! ഇറക്കിയത് പേഴ്സണൽ സ്റ്റാഫും ബന്ധുവും

kerala leader By kerala leader February 9, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ഭരണവിരുദ്ധ വികാരം മറികടക്കാൻ വ്യാജ വാർത്താ നിർമ്മാണവുമായി എൽ.ഡി.എഫ് അനുകൂല സംഘം സജീവം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരിൽ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Contents
​തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ​പഴയ തന്ത്രം, പുതിയ കുപ്പിയിൽ​ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘വ്യാജൻ’
- Advertisement -
Ad imageAd image

​തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ

​ഇംഗ്ലീഷ് മാധ്യമത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതിൽ വിരുതനായ ഒരു ലേഖകനാണ് ഈ ‘സർവെ’ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ ഈ കള്ളക്കഥകൾക്ക് പിന്നിൽ കൃത്യമായ ഒരു നെറ്റ്‌വർക്ക് തന്നെയുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണ് ഈ വ്യാജ കഥകളുടെ യഥാർത്ഥ ശില്പി. ഇംഗ്ലീഷ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിൻ്റ സ്വാധീനം ഉപയോഗിച്ചാണ് സർക്കാരിലെ പാളിച്ചകൾ മറച്ചുവെച്ച് ‘എൽഡിഎഫ് തരംഗം’ എന്ന മട്ടിൽ വ്യാജനെ കൊണ്ട് റിപ്പോർട്ടുകൾ പടച്ചുവിടുന്നത്.

​പഴയ തന്ത്രം, പുതിയ കുപ്പിയിൽ

​മുൻപ് നടന്ന ലോക്സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ ഇതേ സംഘം വ്യാജ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. പിണറായി വിജയനെ പ്രീണിപ്പിക്കാനായി ഉറക്കമൊഴിച്ച് തയ്യാറാക്കിയ ആ റിപ്പോർട്ടുകളെല്ലാം ജനവിധി വന്നപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ശബരിമല വിഷയത്തിലെ ജനരോഷവും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അടവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.

- Advertisement -
Ad imageAd image

​ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘വ്യാജൻ’

​തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പോലും വിജയിക്കാൻ സാധ്യതയില്ലെന്ന് ബോധ്യമുള്ള മന്ത്രിമാരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം വാർത്തകൾക്കുള്ളത്. പിണറായി വിജയനെ സുഖിപ്പിക്കാൻ ‘വ്യാജന്റെ’ ആവനാഴിയിൽ ഇനിയും അമ്പുകൾ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

TAGGED: Election Survey, Fake News, Kerala Election 2026, Kerala leader, Kerala Politics, LDF, Pinarayi Vijayan, Political Allegations, PR Work
kerala leader February 9, 2026 February 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഒന്നാം റാങ്ക് വാങ്ങിയിട്ടും ജോലിയില്ല; പി.എസ്.സി ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ | PSC Rank List Crisis Kerala
Next Article ​കുടിശികയിൽ ‘ഉറപ്പ്’ മാത്രം!സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?