Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

kerala leader By kerala leader January 20, 2026 1 Min Read
Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

- Advertisement -
Ad imageAd image

​രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ?

ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് “രാഷ്ട്രീയ ചെറ്റത്തരമാണെന്ന്” മുൻപ് പിണറായി വിജയൻ തന്നെ പറഞ്ഞിരുന്ന കാര്യം ഷിബു ബേബി ജോൺ ഓർമ്മിപ്പിച്ചു. അവർ വർഗ്ഗീയ കലാപം നടത്തിയവരാണെന്ന് എ.കെ. ബാലനും വിപത്താണെന്ന് സജി ചെറിയാനും പറഞ്ഞിട്ടുണ്ട്. ഇത്രയും വലിയ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു സംഘടനയുടെ വേദിയിലാണ് ഇടത് മന്ത്രിയും എം.എൽ.എയും സുഖമായി ഇരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വിമർശിച്ചു.

- Advertisement -
Ad imageAd image

​ദലീമയുടെ ‘കനിവ്’ ന്യായീകരണം വിചിത്രം!

“കനിവ്” എന്ന സംഘടന നന്മ ചെയ്യുന്നവരായതുകൊണ്ടാണ് പോയതെന്നും അവർ ജമാഅത്തെ ഇസ്ലാമിയാണെന്ന് അറിഞ്ഞില്ലെന്നുമുള്ള ദലീമ എം.എൽ.എയുടെ വിശദീകരണത്തെ അദ്ദേഹം പരിഹസിച്ചു. നാട്ടിൽ നന്മ ചെയ്യുന്നവരെ എം.എൽ.എയ്ക്ക് അറിയാം, എന്നാൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കറിയില്ലേ എന്നാണ് പരിഹാസം.

​ഇരട്ടച്ചങ്ക് തെളിയിക്കാൻ സമയമായി

“ദലീമയെ പാർട്ടിയിൽ നിന്നും അബ്ദുറഹിമാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി ഇരട്ടച്ചങ്ക് തെളിയിക്കണം പിണറായി വിജയൻ. അതല്ലേ ഹീറോയിസം…” – ഷിബു ബേബി ജോൺ പോസ്റ്റ് അവസാനിപ്പിച്ചു. സി.പി.എമ്മിന്റെ വർഗ്ഗീയ വിരുദ്ധ നിലപാടുകളിലെ പൊള്ളത്തരമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

https://www.facebook.com/share/p/1AWdYLSoKk

TAGGED: CPM, Daleema MLA, Jamaat-e-Islami, Kerala leader, Kerala Politics, Minister V Abdurahiman, Pinarayi Vijayan, Political Controversy, RSP, Shibu Baby John
kerala leader January 20, 2026 January 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article ‘ ഇരവാദം’ പൊളിഞ്ഞു; വെള്ളാപ്പള്ളിക്ക് പൊങ്കാല ! സതീശന് പിന്തുണയുമായി സോഷ്യൽ മീഡിയ
Next Article ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ബാലഗോപാലിൻ്റെ കയ്യിൽ എത്തിയിട്ട് 17 ദിവസം; ഇ ഫയൽ രേഖകൾ പുറത്ത് ! അടയിരിപ്പ് തുടർന്ന് ധനമന്ത്രി..

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?