Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

kerala leader By kerala leader January 3, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്.

- Advertisement -
Ad imageAd image

​അടിപതറി എൽ.ഡി.എഫ്

2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും നിയമസഭയിൽ ‘സെഞ്ചറി’ അടിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃക്കാക്കരയിൽ കോൺഗ്രസിലെ ഉമ തോമസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചതോടെ ആ മോഹം പൊലിഞ്ഞു.

- Advertisement -
Ad imageAd image

​പിന്നീട് നിലമ്പൂർ എം.എൽ.എ ആയിരുന്ന പി.വി. അൻവർ എൽ.ഡി.എഫ് വിട്ടതും, അവിടെ നടന്ന രാഷ്ട്രീയ മാറ്റങ്ങളും മുന്നണിക്ക് തിരിച്ചടിയായി. നിലമ്പൂർ സീറ്റ് യു.ഡി.എഫ് പക്ഷത്തേക്ക് നീങ്ങിയതോടെ എൽ.ഡി.എഫിന്റെ അംഗബലം 98 ആയി ചുരുങ്ങിയിരുന്നു. ഇപ്പോഴിതാ ആന്റണി രാജുവിന്റെ അയോഗ്യത കൂടി വരുന്നതോടെ എൽ.ഡി.എഫ് സീറ്റുകളുടെ എണ്ണം 97 ആയി താഴും.

​തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്ക

തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ നേരിടുന്ന ഈ തിരിച്ചടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അ സെഞ്ചറി തികയ്ക്കാൻ ഇറങ്ങിയവർക്ക് ഇപ്പോൾ ഉള്ള സീറ്റുകൾ ഓരോന്നായി നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെയൊക്കെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

TAGGED: Antony Raju, Antony Raju Verdict, CPIM, Kerala Assembly Election, Kerala Politics, LDF, Pinarayi Vijayan, Thondimuthal Case, UDF
kerala leader January 3, 2026 January 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആൻ്റണി രാജു ജയിലിലേക്ക്! നവകേരള ബസിൻ്റെ ശില്പിക്ക് 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ തിരിച്ചടി
Next Article ‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?